Tag: Shatabdi Roy
ശതാബ്‌ദി റോയ്‌ക്ക് പ്രധാന പദവി നൽകി തൃണമൂൽ; നീക്കം പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ശതാബ്‌ദി റോയ്‌ക്ക് പാർട്ടിയിൽ പ്രധാന പദവി നൽകി. തൃണമൂൽ കോൺഗ്രസ് ബംഗാൾ ഘടകം വൈസ് പ്രസിഡണ്ടായി ശതാബ്‌ദിയെ നിയമിച്ചു.
തീരുമാനത്തെ സ്വാഗതം...
‘ഞാൻ തൃണമൂലിന് ഒപ്പം തന്നെ’; സസ്‌പെൻസ് അവസാനിപ്പിച്ച് നടി ശതാബ്‌ദി റോയ്
കൊൽക്കത്ത: സസ്‌പെൻസ് അവസാനിപ്പിച്ച് രാഷ്‌ട്രീയ നിലപാട് വ്യക്‌തമാക്കി നടി ശതാബ്‌ദി റോയ്. താൻ തൃണമൂൽ കോൺഗ്രസിന് ഒപ്പം തന്നെ തുടർന്നും പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ശതാബ്‌ദി വ്യക്‌തമാക്കി.
പാർട്ടി സഹപ്രവർത്തകനും മുഖ്യമന്ത്രി മമതാ ബാനർജിയുടെ...
































