Thu, Jan 22, 2026
20 C
Dubai
Home Tags Shubha vartha

Tag: shubha vartha

കുരച്ചില്ല, തൊട്ടില്ല; ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് തെരുവുനായ്‌ക്കളുടെ സംരക്ഷണ വലയം

തെരുവിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന് കാവൽ നിന്ന് നഗരത്തിലെ തെരുവുനായ്‌ക്കൾ. ബംഗാളിലെ നദിയ ജില്ലയിലെ നബദ്വീപ് നഗരത്തിലാണ് സംഭവം. പകൽ നാട്ടുകാർ കണ്ടിടത്തുനിന്നൊക്കെ ആട്ടപ്പായിച്ച തെരുവുനായ്‌ക്കളാണ്, ഒരു രാത്രി മുഴുവൻ നാടാകെ തണുപ്പിൽ...

പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി

പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച സൗദി യുവാവ് ഹംസയുടെ ധീരതയെ വാനോളം പുകഴ്‌ത്തുകയാണ് ഇന്ന് ലോകം മുഴുവൻ. 'ഹീറോ ഹംസ' എന്ന് പേരിട്ട് വിളിച്ചാണ് സോഷ്യൽ മീഡിയ ഒന്നടങ്കം യുവാവിനെ വാഴ്‌ത്തുന്നത്. ബ്രിട്ടീഷ് നഗരമായ...

ഓടുന്ന ട്രെയിനിൽ നിന്ന് വീണ 25-കാരന് പുതുജീവനേകി പോലീസുകാരൻ

ഓടുന്ന ട്രെയിനിൽ നിന്ന് വീണ 25 വയസുകാരനെ തക്ക സമയത്തെത്തി ആശുപത്രിയിൽ എത്തിച്ച് പുതുജീവൻ നൽകിയിരിക്കുകയാണ് സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്‌ടറായ പിആർ സുധാകരൻ. ബുധനാഴ്‌ച പുലർച്ചെ ആയിരുന്നു സംഭവം. പുലർച്ചെ രണ്ടരയോടെയാണ്, ഫോൺ...

വിവാഹദിവസം വാഹനാപകടത്തിൽ വധുവിന് പരിക്ക്; ആശുപത്രിയിലെത്തി താലികെട്ടി വരൻ

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ വധുവിനെ വരൻ ആശുപത്രിയിലെത്തി താലികെട്ടി. തുമ്പോളി സ്വദേശികളായ ഷാരോണും ആവണിയുമാണ് ആശുപത്രി കിടക്കയിൽവെച്ച് ഇന്ന് വിവാഹിതരായത്. ആലപ്പുഴ ശക്‌തി ഓഡിറ്റോറിയത്തിൽ ഇന്ന് ഉച്ചയ്‌ക്ക് 12.12നും 12.25നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു...

കാൽവഴുതി കുളത്തിൽ വീണു; അയൽവാസിയും മകളും രക്ഷകരായി, അജയന് പുനർജൻമം

കാൽ വഴുതി കുളത്തിലേക്ക് വീണ 56കാരന് അയൽവാസിയുടെയും മകളുടെയും സമയോചിത ഇടപെടലിൽ പുനർജൻമം. തിരുവള്ളൂർ കൊട്ടേക്കാട്ട് അജയനെയാണ് അയൽവാസിയായ ചിത്രാ മധു കരയിലെത്തിച്ചത്. അജയന്റെ മകൾ അമൃതലക്ഷ്‌മി പ്രാഥമിക ചികിൽസ നൽകിയതോടെ രക്ഷപ്പെട്ടു. വീട്ടിലെ...

മാലിന്യത്തിൽ നിന്ന് കിട്ടിയത് പതിനായിരം രൂപ; ഉടമയെ തിരിച്ചേൽപ്പിച്ച് ഹരിത കർമസേനാംഗം

പട്ടിക്കാട്: മാലിന്യം തരംതിരിക്കുന്നതിനിടെ ലഭിച്ച പതിനായിരം രൂപ ഉടമസ്‌ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് മാതൃകയായിരിക്കുകയാണ് ഹരിത കർമസേനാംഗം. പെരിന്തൽമണ്ണ താലൂക്കിലെ വെട്ടത്തൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേനാംഗം രതിയാണ് മാലിന്യകൂമ്പാരത്തിൽ നിന്ന് ലഭിച്ച പണം ഉടമക്ക്...

അമ്മയെ തള്ളിയിട്ട് മാല പൊട്ടിച്ചു കടന്നു; കിലോമീറ്റർ പിന്നാലെ ഓടി കള്ളനെ പിടികൂടി 14...

അമ്മയെ തള്ളിയിട്ട് കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് കടന്നുകളഞ്ഞ മോഷ്‌ടാവിനെ കിലോമീറ്ററോളം ഓടി കൈയ്യോടെ പിടികൂടി അഭിമാനമായിരിക്കുകയാണ് 14 വയസുകാരിയായി ദിവ്യ. ഡെൽഹിയിലെ നവാദ മെട്രോ സ്‌റ്റേഷന് സമീപത്തെ സ്‌റ്റഡി സെന്ററിൽ നിന്ന്...

എട്ടാം ക്ളാസുകാരന്റെ ധീരതയിൽ രണ്ടുവയസുകാരിക്ക് പുതുജീവൻ

എട്ടാം ക്ളാസ് വിദ്യാർഥിയുടെ ധീരതയിൽ രണ്ടുവയസുകാരിക്ക് പുതുജീവൻ. തൂത തെക്കുംമുറി നെച്ചിക്കോട്ടിൽ വീട്ടിൽ അനിൽ കുമാറിന്റെയും ഉമയുടെയും മകനായ അമൽ കൃഷ്‌ണയാണ് അയൽവാസിയായ ചരയൻ ഫൈസൽ- ഹസ്‍മ ദമ്പതികളുടെ മകൾ ഫാത്തിമ റിൻഷയെ...
- Advertisement -