Tag: shubha vartha
രണ്ടാംവയസിൽ ആദ്യമായി ശബ്‌ദം ആസ്വദിച്ച് പൂജ; തുണയായത് ‘ലിസ് ശ്രവണ്‍ ‘
കൊച്ചി: രണ്ടുവയസുകാരി പൂജയും കുടുംബവും അതിമനോഹരമായ പിറന്നാള്‍ സമ്മാനത്തിന്റെ ആനന്ദത്തിലാണ്. ഒരുപക്ഷേ, ഒരു ജൻമദിനത്തിൽ ആര്‍ക്കും ലഭിച്ചിട്ടുണ്ടാകാത്ത സമ്മാനത്തിനാണ് പൂജ അർഹയായത്.
ജനിച്ചതിന് ശേഷം, ആദ്യമായി ശബ്‌ദം കേട്ട അമ്പരപ്പും കൗതുകവുമെല്ലാം രണ്ടുവയസുകാരിയുടെ കണ്ണുകളില്‍...
വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി
മൂന്നാർ: ഇനി മൂന്നാറിലെത്തുന്ന വനിതാ വിനോദ സഞ്ചാരികൾക്ക് പ്രകൃതി ഭംഗി ആസ്വദിച്ച് സുരക്ഷിതമായി താമസിക്കാം. പള്ളിവാസൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌ത്രീകൾക്ക് മാത്രമായി നിർമിച്ച ജില്ലയിലെ ആദ്യ ഷീ ലോഡ്‌ജിന്റെ നിർമാണം പൂർത്തിയായി. ഓഗസ്‌റ്റ്...
പഠിച്ചു വക്കീലാകണം; 77ആം വയസിൽ തുല്യതാ പരീക്ഷയെഴുതാൻ നാരായണൻ മാസ്‌റ്റർ
ആഗ്രഹം നിറവേറ്റാൻ പ്രായം ഒരു തടസമല്ലെന്ന് പറയുകയാണ് ചാത്തമംഗലം സ്വദേശിയായ അലിയഞ്ചേരി നാരായണൻ എന്ന നാരായണൻ മാസ്‌റ്റർ. പഠിച്ച് പഠിച്ച് ഒരു വക്കീലാകണം. അതാണ് നാരായണൻ മാസ്‌റ്ററുടെ ഇനിയുള്ള ആഗ്രഹം. 77ആം വയസിലും...
കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്‌ക്ക് തിരിച്ചുനൽകി; മാതൃകയായി യുവാക്കൾ
കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ ഉടമയ്‌ക്ക് തിരിച്ചുനൽകി മാതൃകയായി യുവാക്കൾ. ബാലുശ്ശേരി എകരൂർ വള്ളിയോത്ത് സ്വദേശികളായ അസ്ബാൻ കെകെ, തോരക്കാട്ടിൽ ഷുഹൈബ് എന്നിവരാണ് നാടിന് മാതൃകയായത്. ജൂൺ 30നായിരുന്നു സംഭവം.
പനായി-നൻമണ്ട റോഡിലൂടെ കാർ ടെസ്‌റ്റ് ഡ്രൈവ്...
നീറ്റ് പരീക്ഷയിൽ റാങ്ക് തിളക്കവുമായി അൽഫാസ്; ഇത് പിതാവിനുള്ള സമ്മാനം
നീറ്റ് എൻട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ അൽഫാസ് ഷെക്കീർ നേടിയ റാങ്കിന് തിളക്കമേറെയാണ്. പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് അൽഫാസ് ഷെക്കീർ തിളക്കമാർന്ന വിജയം കൈവരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായ തന്റെ പിതാവിനുള്ള സമ്മാനമാണ് ഈ...
കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം
കരളും വൃക്കയും ചെറുപ്രായത്തിൽ മാറ്റിവെയ്‌ക്കേണ്ടി വരുന്ന ഏതൊരു കുട്ടിയും തളർന്ന് പോയേക്കാവുന്ന പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതത്തിലേക്ക് തിരികെയെത്തി ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയിരിക്കുകയാണ് റൂബിൻ.
തമിഴ്‌നാട്ടിലെ സ്‌മൈൽ സെന്റ് ആന്റണി...
കാൽതെന്നി 70 അടി താഴ്‌ചയിലേക്ക് വീണു; യുവാവിന് അൽഭുത രക്ഷ
തൊടുപുഴ: 70 അടി താഴ്‌ചയിലേക്ക് വീണ യുവാവിന് അൽഭുത രക്ഷ. ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ വീണ വണ്ണപ്പുറം സ്വദേശി സാംസൺ ജോർജ് ആണ് അപകടത്തിൽപ്പെട്ട് അൽഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ...
നാടിന് സ്വന്തമായൊരു കളിസ്‌ഥലം വേണം; ഫുട്‍ബോൾ മൽസരവുമായി ഒരു ഗ്രാമം
ഡിവൈഎഫ്ഐ കോട്ടൂളി മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കോട്ടൂളി ലീഗ് ഫുട്‍ബോൾ മൽസരത്തിന്റെ ഏഴാം പതിപ്പിന് തുടക്കമായി. നാടിന് സ്വന്തമായൊരു കളി സ്‌ഥലം ഒരുക്കണമെന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ കൂടി വേണ്ടിയാണ് ടൂർണമെന്റ്.
കളിസ്‌ഥലം യാഥാർഥ്യമാക്കാൻ പ്രായ,...






































