Sat, Apr 27, 2024
31.5 C
Dubai
Home Tags Shubha vartha

Tag: shubha vartha

പണമടങ്ങിയ പേഴ്‌സ് കളഞ്ഞുകിട്ടി; ഉടമയ്‌ക്ക് തിരിച്ചു നൽകി ഇതരസംസ്‌ഥാന തൊഴിലാളി

കുട്ടനാട്: വഴിയിൽ കളഞ്ഞുകിട്ടിയ പണം അടങ്ങിയ പേഴ്‌സ് ഉടമയ്‌ക്ക് തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് ഇതര സംസ്‌ഥാന തൊഴിലാളിയായ നിർമൽ. കായംകുളം കിഫ്‌ബി ഓഫീസിലെ ജൂനിയർ സൂപ്രണ്ട് കവിതാ ഭരതന്റെ പേഴ്‌സാണ് കഴിഞ്ഞ ദിവസം...

ദേശീയ പഞ്ചായത്ത് അവാർഡ്; മികച്ച നേട്ടം കൈവരിച്ചു കേരളം

തിരുവനന്തപുരം: ഈ വർഷത്തെ ദേശീയ പഞ്ചായത്ത് അവാർഡിൽ മികച്ച നേട്ടം കൈവരിച്ച് കേരളം. നാല് പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് കേരളം സ്വന്തമാക്കിയത്. ആലപ്പുഴ-ചെറുതന, വീയപുരം, മലപ്പുറം-പെരുമ്പടപ്പ്, തൃശൂർ- അളഗപ്പ നഗർ എന്നീ പഞ്ചായത്തുകൾക്കാണ് പുരസ്‌കാരം...

‘ഫ്രീഡം കെയർ’ പദ്ധതിക്ക് തുടക്കം; ജയിലിൽ നിന്ന് ഇനി സാനിറ്ററി പാഡുകളും

കൊച്ചി: ജയിലിന്റെ ഇരുളറകളിൽ നിന്ന് മോചനം ഇല്ലെങ്കിലും, ചിന്തയുടെയും സ്വപ്‌നങ്ങളുടെയും പിന്നാലെയാണ് എറണാകുളം ജില്ലാ ജയിലിലെ വനിതാ അന്തേവാസികൾ. കുറഞ്ഞ നിരക്കിൽ സാനിറ്ററി പാഡുകൾ നിർമിച്ച് വിപണിയിൽ എത്തിക്കാനുള്ള തിരക്കിലാണിവർ. വനിതാ തടവുകാരുടെ...

ട്രാഫിക്കിൽ കുടുങ്ങിയ വിദ്യാർഥികളെ പരീക്ഷക്ക് എത്തിച്ചു; വീണ്ടും കൈയ്യടി നേടി കേരളാ പോലീസ്

കൊല്ലങ്കോട്: ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ട് കൈയ്യടി നേടുകയാണ് കേരളാ പോലീസ്. ട്രാഫിക് ബ്ളോക്കിൽ കുടുങ്ങി ടെൻഷൻ അടിച്ചിരുന്ന വിദ്യാർഥികളെ കൃത്യസമയത്ത് പരീക്ഷാ ഹാളിൽ എത്തിച്ച കൊല്ലങ്കോട് പോലീസുകാർക്കാണ് ഇത്തവണ കേരള ജനതയൊന്നാകെ അഭിനന്ദനം...

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ബോധക്ഷയം; യാത്രക്കാർക്ക് രക്ഷകനായി കണ്ടക്‌ടർ

തിരുവനന്തപുരം: കെഎസ്ആർടിസി കണ്ടക്‌ടറുടെ അവസരോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ ബോധം കേട്ട് വീണതോടെയാണ് കണ്ടക്‌ടറായ വെള്ളറട സ്വദേശിയായ വിഷ്‌ണു രക്ഷകനായി എത്തിയത്. ഇന്നലെ വൈകിട്ട് നാല്...

പിരിവിൽ നിന്ന് ഒരുഭാഗം രോഗികൾക്ക്; മാതൃകയായി കോട്ടമലനട ക്ഷേത്ര കമ്മിറ്റി

പത്തനംതിട്ട: രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമാവുകയാണ് പത്തനംതിട്ട തണ്ണിത്തോട് കുഞ്ഞിനാംകുടി കോട്ടമലനട ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്രങ്ങളിലെ ഉൽസവ ആഘോഷങ്ങൾ അടുക്കുമ്പോഴാണ് ക്ഷേത്ര ഭാരവാഹികൾ ഈ പുണ്യ പ്രവർത്തനം നടത്തുന്നത്. ഉൽസവത്തിനായി പിരിക്കുന്ന തുകയിൽ നിന്നും...

പണവും സ്വർണവും അടങ്ങിയ ബാഗ് കളഞ്ഞുകിട്ടി; ഉടമയ്‌ക്ക് തിരിച്ചു നൽകി യുവാവ്

കോഴിക്കോട്: കളഞ്ഞുകിട്ടിയ പണവും സ്വർണവും ഉടമയ്‌ക്ക് തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് താമരശേരി സ്വദേശിയായ അബ്‌ദുൽ നാസർ. കളഞ്ഞികിട്ടിയ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളും, 26,000 രൂപയുമാണ് അബ്‌ദുൽ നാസർ ഉടമസ്‌ഥരായ ബീഹാർ സ്വദേശികൾക്ക്...

പോലീസുകാരന്റെ അവസരോചിതമായ ഇടപെടൽ; പിഞ്ചുകുഞ്ഞിന് പുതുജീവൻ

കണ്ണൂർ: പോലീസ് ഉദ്യോഗസ്‌ഥന്റെ അവസരോചിതമായ ഇടപെടലിൽ പിഞ്ചുകുഞ്ഞിന് പുതുജീവൻ. കണ്ണൂർ മയ്യിൽ പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ മുഹമ്മദ് ഫാസിലാണ് ഒമ്പത് മാസം മാത്രം പ്രായമായ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പാസ്‌പോർട്...
- Advertisement -