Tag: Singer P Jayachandran Passes Away
നിത്യഹരിത ഗായകന് യാത്രാമൊഴി; ഇനി സംഗീതമായി ഓർമയിൽ
തൃശൂർ: ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളിൽ കുടിയേറിയ ഭാവഗായകൻ, പി ജയചന്ദ്രന് യാത്രാമൊഴി നൽകി കേരളം. ജയചന്ദ്രനിലെ പാട്ടുകാരനെ ഉണർത്തിയ പാലിയത്തെ മണ്ണിൽ തന്നെയാണ് നിത്യഹരിത ഗായകന്റെ അന്ത്യവിശ്രമവും.
ചേന്ദമംഗലം പാലിയത്തെ വീട്ടിൽ...
പി ജയചന്ദ്രന് ഇന്ന് സാംസ്‌കാരിക നഗരി വിടചൊല്ലും; സംസ്‌കാരം വൈകിട്ട്
തൃശൂർ: മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന് ഇന്ന് സാംസ്‌കാരിക നഗരി വിട പറയും. ഗായകനെ അവസാനമായി ഒരുനോക്ക് കാണാൻ പതിനായിരങ്ങളാണ് പൂങ്കുന്നത്തെ വീട്ടിലും സംഗീത അക്കാദമി അക്കാദമിയിലുമെത്തിയത്.
ഇന്ന് രാവിലെ പത്തിന് മൃതദേഹം...
പ്രിയ ഗായകന് വിടചൊല്ലി പ്രിയപ്പെട്ടവർ; നാളെ തറവാട്ടിൽ പൊതുദർശനം- സംസ്‌കാരം വൈകിട്ട്
തൃശൂർ: മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്‌ജലി അർപ്പിച്ച് കേരളം. സിനിമാ- രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി ജയചന്ദ്രന് അന്ത്യാഞ്‌ജലി...
പി ജയചന്ദ്രന് അന്ത്യാഞ്‌ജലി അർപ്പിച്ച് സംഗീതലോകം; ഇന്ന് പൊതുദർശനം- സംസ്‌കാരം നാളെ
തൃശൂർ: അന്തരിച്ച മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്‌ജലി അർപ്പിച്ച് കേരളം. ശനിയാഴ്‌ച (നാളെ) വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്‌മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും. ഇന്ന് രാവിലെ...
മലയാളത്തിന്റെ ഭാവഗാനം നിലച്ചു; പി ജയചന്ദ്രൻ വിടവാങ്ങി
തൃശൂർ: അനശ്വര ഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. 80 വയസായിരുന്നു. തൃശൂരിലെ അമല ആശുപത്രിയിൽ 7.54ഓടെയായിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെനാൾ ചികിൽസയിലായിരുന്ന അദ്ദേഹം...