Tag: son killed by father
മൊബൈൽ ഉപയോഗം മാനസികനില തകരാറിലാക്കിയ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു
നെയ്യാറ്റിൻകര: മൊബൈൽ ഉപയോഗം മാനസികനില തകരാറിലാക്കിയ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. നെയ്യാറ്റിൻകര അതിയന്നൂർ വെൺപകലിന് സമീപം പട്ട്യക്കാല സംഗീത് ഭവനിൽ സുനിൽ കുമാർ (60) ആണ് മരിച്ചത്. മകൻ സിജോയി സാമുവേലിനെ...
വയനാട്ടിൽ അച്‌ഛനെ മകൻ വെട്ടിക്കൊന്നു; കുടുംബ പ്രശ്‌നമെന്ന് വിവരം
മാനന്തവാടി: വയനാട്ടിൽ അച്‌ഛനെ മകൻ വെട്ടിക്കൊന്നു. എടവക കടന്നലാട്ട് കുന്നിൽ മലക്കുടി ബേബിയെയാണ് (63) മകൻ റോബിൻ (37) വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വെട്ടേറ്റ...
സാമ്പത്തിക തർക്കം; പരവൂരിൽ കിടപ്പുരോഗിയായ പിതാവിനെ മകൻ തീകൊളുത്തി കൊന്നു
കൊല്ലം: സാമ്പത്തിക തർക്കത്തെ തുടർന്ന് കൊല്ലം പരവൂരിൽ കിടപ്പുരോഗിയായ പിതാവിനെ മകൻ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. പരവൂർ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ പി ശ്രീനിവാസൻ (85) ആണ് മരിച്ചത്. ഇന്ന് രാവിലെ 11...
തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി
തിരുവനന്തപുരം: ജില്ലയിൽ അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി. നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശി ആരുണാണ് മരിച്ചത്. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീടിനുള്ളിൽ നിന്നാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. അച്ഛൻ ശശിധരൻ നായരെ പോലീസ്...
എറണാകുളത്ത് പിതാവ് മകനെ വെട്ടിക്കൊന്നു
കൊച്ചി: എറണാകുളത്ത് പിതാവ് മകനെ വെട്ടിക്കൊന്നു. തൃപ്പൂണിത്തുറയ്‌ക്ക് സമീപം ഉദയംപേരൂരിലാണ് സംഭവം. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷിന്റെ പിതാവ് സോമനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മകന്റെ മര്‍ദ്ദനം സഹിക്കാൻ...