എറണാകുളത്ത് പിതാവ് മകനെ വെട്ടിക്കൊന്നു

By Syndicated , Malabar News
Father hacks son to death in Ernakulam
Ajwa Travels

കൊച്ചി: എറണാകുളത്ത് പിതാവ് മകനെ വെട്ടിക്കൊന്നു. തൃപ്പൂണിത്തുറയ്‌ക്ക് സമീപം ഉദയംപേരൂരിലാണ് സംഭവം. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷിന്റെ പിതാവ് സോമനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മകന്റെ മര്‍ദ്ദനം സഹിക്കാൻ കഴിയാതെ വന്നപ്പോൾ കത്തിയെടുത്ത് കുത്തി എന്നാണ് സോമന്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്. സന്തോഷും സോമനും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. മദ്യപിച്ച് ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

Read also: കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE