Mon, Jun 8, 2026
31.3 C
Dubai
Home Tags Son killed by father

Tag: son killed by father

തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: അമ്പൂരിയിൽ മകൻ അച്ഛനെ അടിച്ച് കൊലപ്പെടുത്തി. അമ്പൂരി കുരുവിക്കോണം ഇടിയൻകോളം കല്ലൂർ ഹൗസിൽ തോമസ് എബ്രഹാം (62) ആണ് മരിച്ചത്. മകൻ ഷൈനു തോമസിനെ (31) വെള്ളറട പോലീസ് കസ്‌റ്റഡിയിൽ എടുത്തു....

മൊബൈൽ ഉപയോഗം മാനസികനില തകരാറിലാക്കിയ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

നെയ്യാറ്റിൻകര: മൊബൈൽ ഉപയോഗം മാനസികനില തകരാറിലാക്കിയ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. നെയ്യാറ്റിൻകര അതിയന്നൂർ വെൺപകലിന് സമീപം പട്ട്യക്കാല സംഗീത് ഭവനിൽ സുനിൽ കുമാർ (60) ആണ് മരിച്ചത്. മകൻ സിജോയി സാമുവേലിനെ...

വയനാട്ടിൽ അച്‌ഛനെ മകൻ വെട്ടിക്കൊന്നു; കുടുംബ പ്രശ്‌നമെന്ന് വിവരം

മാനന്തവാടി: വയനാട്ടിൽ അച്‌ഛനെ മകൻ വെട്ടിക്കൊന്നു. എടവക കടന്നലാട്ട് കുന്നിൽ മലക്കുടി ബേബിയെയാണ് (63) മകൻ റോബിൻ (37) വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വെട്ടേറ്റ...

സാമ്പത്തിക തർക്കം; പരവൂരിൽ കിടപ്പുരോഗിയായ പിതാവിനെ മകൻ തീകൊളുത്തി കൊന്നു

കൊല്ലം: സാമ്പത്തിക തർക്കത്തെ തുടർന്ന് കൊല്ലം പരവൂരിൽ കിടപ്പുരോഗിയായ പിതാവിനെ മകൻ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി. പരവൂർ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ പി ശ്രീനിവാസൻ (85) ആണ് മരിച്ചത്. ഇന്ന് രാവിലെ 11...

തിരുവനന്തപുരത്ത് അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: ജില്ലയിൽ അച്ഛൻ മകനെ കുത്തി കൊലപ്പെടുത്തി. നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശി ആരുണാണ് മരിച്ചത്. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വീടിനുള്ളിൽ നിന്നാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. അച്ഛൻ ശശിധരൻ നായരെ പോലീസ്...

എറണാകുളത്ത് പിതാവ് മകനെ വെട്ടിക്കൊന്നു

കൊച്ചി: എറണാകുളത്ത് പിതാവ് മകനെ വെട്ടിക്കൊന്നു. തൃപ്പൂണിത്തുറയ്‌ക്ക് സമീപം ഉദയംപേരൂരിലാണ് സംഭവം. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷിന്റെ പിതാവ് സോമനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മകന്റെ മര്‍ദ്ദനം സഹിക്കാൻ...
- Advertisement -