Mon, Oct 20, 2025
29 C
Dubai
Home Tags SSLC Exam

Tag: SSLC Exam

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയം 99.5%, 61,449 പേർക്ക് ഫുൾ എ പ്ളസ്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് വാർത്താ സമ്മേളനത്തിൽ ഫലം പ്രഖ്യാപിച്ചത്. 99.5 ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 4,26,697 വിദ്യാർഥികളിൽ 4,24,583 പേർ ഉപരിപഠനത്തിന് അർഹത നേടി. 61,449...

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം ഉച്ചയ്‌ക്ക് മൂന്നിന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്. ഉച്ചയ്‌ക്ക് മൂന്നിന് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. 4,26,697 വിദ്യാർഥികളാണ് ഈവർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം. ടിഎച്ച്എസ്എൻസി/ എഎച്ച്എസ്എൽസി...

സംസ്‌ഥാനത്ത്‌ ഇനി പരീക്ഷാച്ചൂട്; എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. സംസ്‌ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ...

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ മുതൽ, ആശംസകൾ നേർന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. സംസ്‌ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ...

എസ്എസ്എൽസി പരീക്ഷാ രീതിയിൽ മാറ്റം വരുന്നു; ഓൾ പാസ് സംവിധാനം നിർത്തിയേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷാ രീതിയിൽ മാറ്റം വരുന്നു. ഹയർ സെക്കൻഡറിയിലേത് പോലെ പേപ്പർ മിനിമം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയ വാർത്താ...

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; ഉച്ചകഴിഞ്ഞ് മൂന്നിന് പ്രഖ്യാപനം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എസ്എസ്എൽസി/ ടിഎച്ച്‌എസ്‌എൽസി/ എഎച്ച്‌എസ്‌എൽസി പരീക്ഷാഫലം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. നാലുമണിയോടെ മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്‌സൈറ്റുകളിൽ ലഭ്യമാകും. 4,27,105 വിദ്യാർഥികളാണ് എസ്എസ്എൽസി ഫലം...

സംസ്‌ഥാനത്ത്‌ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 4,27,105 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷയെഴുതുന്നത്. കേരളത്തിന് പുറമെ ലക്ഷദ്വീപിലും ഗൾഫിലുമായി 2971 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 9.30 മുതൽ 11.15 വരെയാണ്...

എസ്എസ്എൽസി പരീക്ഷ മാർച്ച് നാലുമുതൽ; മോഡൽ ഈ മാസം 19ന്

തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഈ മാസം 19ന് ആരംഭിക്കും. 23 വരെയാണ് പരീക്ഷ. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്‌ക്ക് 2 മണിമുതൽ 3.45 വരേയുമാണ് പരീക്ഷാ സമയം. എസ്എസ്എൽസി...
- Advertisement -