Mon, Oct 20, 2025
32 C
Dubai
Home Tags Stabbed youth to death

Tag: Stabbed youth to death

സൂര്യഗായത്രിയുടെ ശരീരത്തില്‍ 34 മുറിവുകളെന്ന് ഇൻക്വസ്‌റ്റ് റിപ്പോർട്

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവാവ് കത്തികൊണ്ട് ആക്രമിച്ച നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20)യുടെ ശരീരത്തിൽ 34 മുറിവുകൾ. ഇൻക്വസ്‌റ്റിലാണ് മുറിവുകൾ വ്യക്‌തമായത്‌. പ്രതി അരുണിനെതിരെ പല സ്‌റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്നും...

വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവാവ് കത്തികൊണ്ട് ആക്രമിച്ച യുവതി മരിച്ചു. നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്ന യുവതി ഇന്ന് പുലർച്ചെയാണ് മരിച്ചത്....

മുളന്തുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന കേസ്; മൂന്ന് പേർ അറസ്‌റ്റിൽ

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. ചോറ്റാനിക്കര സ്വദേശികളായ ശരത്, മിഥുൻ, അതുൽ എന്നിവരാണ് അറസ്‌റ്റിലായത്. ലഹരി മാഫിയകൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പോലീസ്...

എറണാകുളത്ത് യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു

കൊച്ചി: എറണാകുളത്ത് മുളന്തുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്നു. പെരുമ്പള്ളി സ്വദേശി ജോജിയാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. മൂന്നംഗ സംഘം ജോജിയുടെ വീട്ടിൽക്കയറി കുത്തുകയായിരുന്നു. ജോജിയുടെ പിതാവ് മത്തായിക്കും വെട്ടേറ്റു. കൊലപാതക ശ്രമവും...
- Advertisement -