Tag: Stabbed youth to death
വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു
കഴക്കൂട്ടം: തിരുവനന്തപുരത്ത് വിവാഹ സൽക്കാരത്തിനിടെ ഗുണ്ട അക്രമം. കണിയാപുരം കുന്നിനകം ശ്രീവിശാഖത്തിൽ വിഷ്‌ണു(28)വിന് ആക്രമണത്തിനിടെ കുത്തേറ്റു. സിപിഎം നെട്ടയക്കോണം ബ്രാഞ്ചംഗം കണ്ണന്റെ വിവാഹ സൽക്കാരത്തിനിടെ ആയിരുന്നു അപകടം. മുതുകിൽ കുത്തേറ്റ വിഷ്‌ണുവിനെ മെഡിക്കൽ...
ബിജെപി പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ
ആലപ്പുഴ: ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയിൽ. ശരത്ചന്ദ്രന്റെ കൊലപാതക ശേഷം ഒളിവിൽ പോയ മുഖ്യപ്രതി നന്ദുപ്രകാശ് ആണ് പോലീസിന്റെ പിടിയിലായത്.
കേസിൽ ആറ് പ്രതികൾ നേരത്തെ പിടിയിലായിരുന്നു....
ഹരിപ്പാട് ബിജെപി പ്രവർത്തകന്റെ കൊലപാതകം; 6 പേർ അറസ്‌റ്റിൽ
ആലപ്പുഴ: ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ അറസ്‌റ്റ് ചെയ്‌തു. കുമാരപുരം സ്വദേശികളായ ശിവകുമാര്‍, ടോം തോമസ്, വിഷ്‌ണു, സുമേഷ്, സൂരജ്, കിഷോര്‍ എന്നിവരാണ് അറസ്‌റ്റിൽ ആയത്....
ഉൽസവത്തിനിടെ തർക്കം; ഹരിപ്പാട് യുവാവ് കുത്തേറ്റു മരിച്ചു
ആലപ്പുഴ: ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് (26) മരിച്ചത്. ക്ഷേത്രോൽസവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. സംഭവത്തിൽ 4 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ചയോടെ...
മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതികൾ പിടിയിൽ
കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മാട്ടൂൽ സൗത്ത് സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരുടെ അറസ്‌റ്റ് വൈകാതെ രേഖപെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ...
കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
കണ്ണൂർ: മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സാജിദ്...
തൃശൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു
തൃശൂർ: ജില്ലയിലെ പറവട്ടാനിയിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലൂക്കര സ്വദേശി ഷെമീർ(38) ആണ് മരിച്ചത്. പറവട്ടാനി ചുങ്കത്തുവച്ചാണ് ഷെമീറിന് വെട്ടേറ്റത്. ഓട്ടോയിൽ എത്തിയ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. സംഭവ...
പാലക്കാട് യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതി അറസ്‌റ്റിൽ
പാലക്കാട്: പൂക്കോട്ടുകാവ് കല്ലുവഴിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. കല്ലുവഴി കിണാശ്ശേരി കുണ്ടിൽ വീട്ടിൽ ദിലീപാണ് മരിച്ചത്. പ്രതി ശ്രീനു മോനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം...