Mon, Oct 20, 2025
34 C
Dubai
Home Tags Stand-up comedian arrest

Tag: Stand-up comedian arrest

ഭീഷണി സന്ദേശങ്ങൾ; കോമഡി ഫെസ്‌റ്റിവലിൽ നിന്ന് മുനവർ ഫാറൂഖിയെ ഒഴിവാക്കി

ഗുഡ്‌ഗാവ്: സ്‌റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഫെസ്‍റ്റിവലിൽ നിന്ന് ഒഴിവാക്കി. മുനവറിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഭീഷണി സന്ദേശങ്ങളും കോളുകളും വന്നെന്നും പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ്...

‘ഇന്ത്യ രണ്ടുതരം’; വീർ ദാസിന്റെ വിവാദ പരാമർശത്തിന് എതിരെ പരാതി, പ്രതിഷേധം

ന്യൂഡെൽഹി: ലോകത്തിന് മുന്നിൽ ഇന്ത്യയെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്‌റ്റാൻഡ്‌ അപ് കൊമേഡിയനും നടനുമായ വീർദാസിന്റെ വീഡിയോയ്‌ക്കെതിരെ പരാതി. സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപക ചർച്ചകൾക്ക് വഴിതെളിച്ച വീർ ദാസിന്റെ 'ഐ കം ഫ്രം ടു...

യുപിയില്‍ മോദിക്കും യോഗിക്കുമെതിരെ ഫേസ്ബുക്ക് പോസ്‌റ്റിട്ട നിയമവിദ്യാര്‍ഥി അറസ്‌റ്റില്‍

ഗോരഖ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ട കാരണത്താല്‍ ഉത്തര്‍ പ്രദേശില്‍ നിയമ വിദ്യാര്‍ഥിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. ഗോരഖ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി 24കാരനായ അരുണ്‍...

ആക്രമണം മാത്രം അറിയുന്ന ബിജെപി ‘ഗുണ്ടകള്‍’; വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍ 

ന്യൂഡെല്‍ഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്‌റ്റിലായ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ സുഹൃത്തിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തെ വിമര്‍ശിച്ച് ആക്‌ടിവിസ്‌റ്റും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. ആളുകളെ ആക്രമിക്കുകയല്ലാതെ ബിജെപിയുടെ...

അമിത് ഷായെ വിമര്‍ശിച്ചു; മധ്യപ്രദേശില്‍ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ അറസ്‌റ്റില്‍

ഇന്‍ഡോര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ചതിന് മധ്യപ്രദേശില്‍ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ അറസ്‌റ്റില്‍. മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെയാണ് മധ്യപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഫാറൂഖിയുടെ പരിപാടി വീക്ഷിച്ച...
- Advertisement -