Tag: student suicide
കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി കോട്ടയത്ത് മരിച്ചു
കോട്ടയം: ജില്ലയിൽ കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർഥിനി ദേവിക(21) ആണ് മരിച്ചത്. പന്തളം എടപ്പോൺ സ്വദേശിനിയാണ് ദേവിക.
മാനസിക വിഷമത്തെ തുടർന്ന് താൻ സ്വയം കെട്ടിടത്തിന്റെ...
മൂന്നാറില്‍ ആറാം ക്ളാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
ഇടുക്കി: മൂന്നാറില്‍ സ്‌കൂൾ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻ ദേവൻ കമ്പനിയുടെ ചെണ്ടുവരെ എസ്‌റ്റേറ്റ് പിആർ ഡിവിഷനിൽ കുട്ടിതമ്പി, മുനീശ്വരി ദമ്പതികളുടെ മകൻ ബിബിൻ (12) ആണ് മരിച്ചത്. ചെണ്ടുവരെ...
കോട്ടയത്ത് 11 വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ
കോട്ടയം: കുമ്മണ്ണൂരിൽ 11 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുമ്മണ്ണൂർ പാറയ്‌ക്കാട്ട് വീട്ടിൽ സിയോൺ രാജുവാണ് മരിച്ചത്. ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് കുട്ടി ആത്‌മഹത്യ ചെയ്‌തതാണെന്നാണ് വിവരം.
ഏറെനേരം ഗെയിം...
റാഗിങ് എന്ന് സംശയം; കാർഷിക സർവകലാശാല വിദ്യാർഥി തൂങ്ങി മരിച്ച നിലയില്‍
തൃശൂർ: മണ്ണുത്തി കാർഷിക സർവകലാശാല ഹോസ്‌റ്റലിൽ വിദ്യാർഥി തൂങ്ങി മരിച്ച നിലയില്‍. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷാണ് മരിച്ചത്. റാഗിങിൽ മനംനൊന്ത് മഹേഷ് ആത്‌മഹത്യ ചെയ്‌തതാണെന്ന് സഹപാഠികൾ ആരോപിക്കുന്നു.
കഴിഞ്ഞ രാത്രിയിലാണ് കുട്ടിയെ ആത്‌മഹത്യ...
ഇൻഡോറിൽ പത്താം ക്ലാസുകാരന്റെ ആത്മഹത്യ ; സ്കൂളിനെതിരെ ആരോപണവുമായി കുടുംബം
ഇൻഡോർ: സ്കൂൾ ഫീസ് അടക്കാൻ കഴിയാത്തതിന്റെ മാനസിക സമ്മർദ്ദത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പതിനാല് വയസുകാരനായ ഹരേന്ദ്ര സിംഗ് ഗുർജറാണ് സ്കൂൾ അധികൃതരുടെ നിരന്തരമായ സമ്മർദ്ദത്തിനൊടുവിൽ...



































