Sun, Feb 22, 2026
28 C
Dubai
Home Tags Students attack

Tag: students attack

കെഎസ്‌യു പ്രവർത്തകന് ക്രൂരമർദ്ദനം; ആറ് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ലോ കോളേജിൽ കെഎസ്‌യു പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്ഐ പ്രവർത്തകരായ ശ്യാം കാർത്തിക്, റിതിക്, അബിൻ രാജ്, ഇനോഷ്, ഇസ്‌മായിൽ,...

ലഹരി ഉപയോഗവും ബൈക്കഭ്യാസവും പരാതിപ്പെട്ടു; യുവാവിനെ മർദ്ദിച്ച് വിദ്യാർഥികൾ

വർക്കല: ലഹരിമരുന്ന് ഉപയോഗവും ബൈക്ക് അഭ്യാസവും പരാതിപ്പെട്ടതിന് യുവാവിന് സ്‌കൂൾ വിദ്യാർഥികളുടെ മർദ്ദനം. വർക്കല ചാവടിമുക്ക് സ്വദേശി അനു ആണ് ക്രൂര മർദ്ദനത്തിന് ഇരയായത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അനു ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞാഴ്‌ചയാണ്...

തൃശൂരിൽ നടുറോഡിൽ വെച്ച് വിദ്യാർഥിനികളെ പ്രധാനാധ്യാപിക മർദ്ദിച്ചതായി പരാതി

തൃശൂർ: വിദ്യാർഥിനികളെ നടുറോഡിൽ വെച്ച് പ്രധാനാധ്യാപിക അകാരണമായി മർദ്ദിച്ചുവെന്ന് ആരോപണം. തൃശൂർ പാഞ്ഞാളിലാണ് സംഭവം. പാഞ്ഞാൾ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപിക പിടി ഉഷക്കെതിരെയാണ് പരാതി. ഒമ്പതാം ക്ളാസ് വിദ്യാർഥിനികളെ നടുറോഡിൽ വെച്ച്...
- Advertisement -