Fri, Jan 23, 2026
18 C
Dubai
Home Tags Students expelled for non-payment of fees

Tag: Students expelled for non-payment of fees

സ്വാശ്രയ മെഡിക്കൽ ഫീസ് വർധന വിദ്യാർഥികളോടുള്ള വെല്ലുവിളി; കെകെ ശൈലജ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് പഠനത്തിന് ഫീസ് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്‌തമായ നിലപാടുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത്തരം നിലപാടുകൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു....

എംബിബിഎസ് പഠനം; ഫീസ് 7.65 ലക്ഷം മതിയെന്ന് ക്രിസ്‌ത്യൻ മാനേജ്‍മെന്റുകൾ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പഠനത്തിന് അമിത ഫീസ് ഈടാക്കില്ലെന്ന് ക്രിസ്‌ത്യൻ മാനേജ്‍മെന്റുകൾ. ഫീസിനത്തിൽ പ്രതിവർഷം 7.65 ലക്ഷം രൂപ മതിയെന്ന് ക്രിസ്‌ത്യൻ മാനേജ്‍മെന്റുകൾ പ്രഖ്യാപിച്ചു. തൃശൂർ അമല മെഡിക്കൽ കോളേജ്,...

എംബിബിഎസ് പഠനഫീസ് മൂന്നിരട്ടി വർധനയിലേക്ക്; വിദ്യാർഥികൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം: പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും മക്കൾക്കിനി സംസ്‌ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസിന് പഠിക്കാൻ സാധിക്കാത്ത രീതിയിലുള്ള മൂന്നിരട്ടി ഫീസ് വർധന, ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രവേശനപരീക്ഷാ കമ്മിഷണർ വിജ്‌ഞാപനം ചെയ്‌തു. പുതിയ സാഹചര്യത്തിൽ ഈ...

ഫീസ് അടക്കാത്തതിനാല്‍ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്‌ളാസ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

ആലപ്പുഴ: ഓണ്‍ലൈന്‍ ക്‌ളാസ് ഗ്രൂപ്പില്‍ നിന്നും ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളെ പുറത്താക്കി. ആലപ്പുഴ പ്രയാര്‍ ആര്‍വിഎസ്എം എല്‍പി സ്‌കൂളിലെ 70 വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. ഫീസ് കൊടുത്തില്ലെന്ന കാരണത്താല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍...
- Advertisement -