Tag: Supreme Court on Periya Murder Case
പെരിയ ഇരട്ടക്കൊലയിൽ വിധി നാളെ; കൃപേഷിനും ശരത് ലാലിനും നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കല്ല്യോട്ട്...
കാസർഗോഡ്: കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിൽ വിധി നാളെ വരാനിരിക്കെ, കൃപേഷിനും ശരത് ലാലിനും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കല്ല്യോട്ട് ഗ്രാമം. തെളിവുകളും സാക്ഷികളും കോടതിയിൽ എത്തി എന്നതിന്റെ ആൽമവിശ്വാസം കല്ല്യോട്ടെ പ്രാദേശിക...
പെരിയ ഇരട്ടക്കൊലക്കേസ്; ഈ മാസം 28ന് വിധി പറയും
കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ഈ മാസം 28ന് വിധി പറയും. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. കേസിന്റെ വാദം പൂർത്തിയായി...
പെരിയ ഇരട്ടക്കൊല; പ്രതികളുടെ ജയിൽ മാറ്റണമെന്ന ഹരജി കോടതിയിൽ
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് ജയിൽമാറ്റം വേണമെന്ന ഹരജി എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. നിലവിൽ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലും കാക്കനാട് സെൻട്രൽ ജയിലിലുമാണുള്ളത്. ഇതിൽ കണ്ണൂർ സെൻട്രൽ...
പെരിയ ഇരട്ടക്കൊലപാതകം; വിപിപി മുസ്‌തഫയെ സിബിഐ ചോദ്യം ചെയ്‌തു
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ മന്ത്രി എംവി ഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ വിപിപി മുസ്‌തഫയെ സിബിഐ ചോദ്യം ചെയ്‌തു. അന്വേഷണ ഉദ്യോഗസ്‌ഥനായ സിബിഐ ഡിവൈഎസ്‌പി ടിപി...
പെരിയ കേസ്; സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍
തിരുവനന്തപുരം : പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇതിനൊടകം തന്നെ...
പെരിയ കേസ്; സംസ്‌ഥാന സര്‍ക്കാര്‍ ഹരജി സുപ്രീംകോടതി മാറ്റിവച്ചു
ന്യൂഡെല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്‌ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം റദ്ദ് ചെയ്യാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി മാറ്റിവച്ചു. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുക ആയിരുന്നു.
ദീപാവലി...