Sat, Jan 24, 2026
17 C
Dubai
Home Tags Taliban attack in afganisthan

Tag: taliban attack in afganisthan

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി; കേന്ദ്രത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പടെയുള്ളവരെ തിരികെ എത്തിച്ചതിൽ കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രവർത്തനം എടുത്തു പറയേണ്ടതാണെന്നും...

വിദേശ സഹായം പിൻവലിക്കുന്നു; അഫ്ഗാൻ കടുത്ത പ്രതിസന്ധിയില്‍

കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിലേക്കുള്ള വിദേശ സാമ്പത്തിക സഹായം നിലയ്‌ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അഫ്ഗാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്നും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2020ലെ...

രാജ്യം വിടരുത്; രക്ഷപ്പെടാന്‍ ശ്രമിച്ച ഹിന്ദുക്കളേയും സിഖുകാരേയും തടഞ്ഞ് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്‌ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഹിന്ദുക്കളും സിഖുകാരുമായ 72 അഫ്ഗാന്‍ പൗരൻമാരെ താലിബാന്‍ തടഞ്ഞുവെച്ചു. കാബൂള്‍ വിമാനത്താവളം വഴി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് തടഞ്ഞത്. രക്ഷപ്പെടാൻ ശ്രമിച്ചവർ...

20 വർഷംകൊണ്ട് കെട്ടിപ്പടുത്തതെല്ലാം തകർന്നു; കണ്ണീരോടെ അഫ്‌ഗാൻ എംപി

ന്യൂഡെൽഹി: "എനിക്ക് കരയാൻ തോന്നുന്നു, കഴിഞ്ഞ 20 വർഷംകൊണ്ട് കെട്ടിപ്പടുത്തതെല്ലാം ഇപ്പോൾ തകർന്നിരിക്കുന്നു. ഇപ്പോൾ വട്ട പൂജ്യമാണ്,"- ഇന്നലെ രാത്രി ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ ഡെൽഹിയിൽ എത്തിയ അഫ്‌ഗാനിസ്‌ഥാൻ എംപി നരേന്ദര്‍ സിംഗ്...

കാബൂൾ എയർപോർട്ടിന് അടുത്ത് ആൾത്തിരക്ക്; ഏഴ് മരണം

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിന് അടുത്ത് ആൾത്തിരക്ക്. തിരക്കിൽ ഏഴ് പേർ മരണപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ട ഏഴ് പേരും അഫ്‌ഗാനിസ്‌ഥാൻ പൗരൻമാരാണ്. സംഭവത്തിൽ ദുഖം രേഖപ്പെടുത്തുന്നതായി യുകെ പ്രതിരോധ...

അഫ്‌ഗാനിൽ നിന്ന് മുഴുവൻ മലയാളികളെയും തിരിച്ചെത്തിച്ചു

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് മടങ്ങാൻ രജിസ്‌റ്റർ ചെയ്‌ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് എത്തിയ വ്യോമസേനയുടെ സി17 വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. എകദേശം മുപ്പതോളം മലയാളികള്‍...

‘അവർ എന്റെ വീട് ചുട്ടെരിച്ചു, രക്ഷിച്ച ഇന്ത്യക്ക് നന്ദി’; അഫ്‌ഗാൻ യുവതി

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ആക്രമണത്തിൽ നിന്ന് രക്ഷിച്ച ഇന്ത്യക്ക് നന്ദി പറഞ്ഞ് അഫ്‌ഗാൻ യുവതി. "അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതി വഷളായിക്കൊണ്ടിരിക്കുക ആണ്, അതിനാൽ ഞാൻ എന്റെ മകളും രണ്ട് പേരക്കുട്ടികളുമായി ഇവിടെയെത്തി. ഞങ്ങളുടെ ഇന്ത്യൻ...

168 പേരുമായി ഇന്ത്യൻ വ്യോമസേനാ വിമാനം അഫ്‌ഗാനിൽ നിന്ന് പുറപ്പെട്ടു

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് 168 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. കാബൂളിൽ നിന്ന് രാവിലെ തിരിച്ച സി-17 വിമാനം ​ഗാസിയാബാദിലെ വ്യോമസേനാ താവളത്തിലിറങ്ങും. അതേസമയം, അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ 222 പേരെയും വഹിച്ചുള്ള രണ്ട്...
- Advertisement -