Sun, Oct 19, 2025
31 C
Dubai
Home Tags Tamilaka Vetri Kazhakam

Tag: Tamilaka Vetri Kazhakam

പാർട്ടിയുടെ ആദ്യ സമ്മേളനം; രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാൻ വിജയ്‌യുടെ നീക്കം

ചെന്നൈ: പുതിയ പാർട്ടിയായ ‘തമിഴക വെട്രി കഴകത്തിന്റെ’ ആദ്യ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാൻ നടൻ വിജയ് ശ്രമിക്കുന്നതായി സൂചന. കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി നടൻ ഇക്കാര്യം ചർച്ച ചെയ്‌തെന്നാണ്...

വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ; പാർട്ടിയുടെ പതാക പുറത്തിറക്കി വിജയ്‌

ചെന്നൈ: പുതിയ പാർട്ടിയായ 'തമിഴക വെട്രി കഴകത്തിന്റെ' പതാക പുറത്തിറക്കി നടൻ വിജയ്‌. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന്...

രാഹുലിന്റെ പാത പിന്തുടരാൻ വിജയ്; തമിഴ്‌നാട്ടിലുടനീളം കാൽനടയാത്ര

ചെന്നൈ: രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം തമിഴ്‌നാട്ടിൽ വലിയ മുന്നേറ്റത്തിന് ഒരുങ്ങി ഇളയ ദളപതി വിജയ്. തമിഴ്‌നാട്ടിലുടനീളം കാൽനടയായി യാത്ര ചെയ്യാനാണ് താരത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി വിജയ് അധ്യക്ഷനായ തമിഴക വെട്രി...

‘തമിഴക വെട്രി കഴകം’; രാഷ്‌ട്രീയ പാർട്ടി രജിസ്‌റ്റർ ചെയ്‌ത്‌ വിജയ്

ചെന്നൈ: ഏറെക്കാലമായുള്ള അഭ്യൂഹങ്ങളെ തള്ളി രാഷ്‌ട്രീയ പാർട്ടി രജിസ്‌റ്റർ ചെയ്‌ത്‌ തമിഴ് സൂപ്പർതാരം വിജയ്. 'തമിഴക വെട്രി കഴകം' എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. വിജയ് മക്കൾ ഇയക്കം ജനറൽ...
- Advertisement -