Tag: TAMILNADU BJP
വേല്‍യാത്രക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിയുടെ വേല്‍ യാത്രക്ക് അനുമതി നിഷേധിച്ച് എഐഎഡിഎംകെ സര്‍ക്കാര്‍. ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി നടത്താനിരുന്ന സംസ്‌ഥാന യാത്രക്കാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെയാണ്...
ബിജെപിയുടെ വേല്‍യാത്ര; വിമര്‍ശനവുമായി ഡിഎംകെയും
ചെന്നൈ: തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളെ നേരിടാനുള്ള ബിജെപിയുടെ വേല്‍യാത്രക്ക് എതിരായ പ്രതിഷേധം ശക്‌തമാകുന്നു. ഡിസംബര്‍ 6-ന് അവസാനിക്കുന്ന വേല്‍യാത്ര വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ ലക്ഷ്യമിട്ട് ഉള്ളതാണെന്ന് ആരോപിച്ച് ഡിഎംകെ നേതൃത്വവും രംഗത്തെത്തി.
നേരത്തെ പരിപാടിക്ക്...
































