Tag: Tamilnadu Spurious Liquor Death
എന്തിന് 10 ലക്ഷം നൽകണം? വിഷമദ്യ ദുരന്തത്തിൽ സർക്കാരിന് ഹൈക്കോടതി വിമർശനം
ചെന്നൈ: കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 65 പേർ മരിച്ച സംഭവത്തിൽ തമിഴ്‌നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മരിച്ചവരുടെ കുടുബങ്ങൾക്ക് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകിയ സർക്കാർ നടപടിയെയാണ് കോടതി വിമർശിച്ചത്....
കള്ളക്കുറിച്ചി മദ്യദുരന്തം; മരണസംഖ്യ 57 ആയി- ദുരന്തകാരണം പഴകിയ മെഥനോൾ
ചെന്നൈ: കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 57 ആയി ഉയർന്നു. സേലത്തും കള്ളക്കുറിച്ചിയിലും ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ ആയിരുന്ന രണ്ടുപേർ കൂടി ഇന്ന് രാവിലെ മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്...
തമിഴ്‌നാട് വ്യാജമദ്യദുരന്തം; സംസ്‌ഥാനത്തും നിരീക്ഷണവും പരിശോധനയും ശക്‌തമാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് എക്‌സൈസ് നിരീക്ഷണവും പരിശോധനയും ശക്‌തമാക്കാൻ തീരുമാനം. തമിഴ്‌നാട്ടിലെ കിള്ളിക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. അയൽ സംസ്‌ഥാനത്ത് നടന്ന ദുരന്തത്തെ അതീവ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ മുൻകരുതലുകൾ സംസ്‌ഥാനത്തും സ്വീകരിക്കുമെന്ന്...
കള്ളക്കുറിച്ചി വ്യാജമദ്യദുരന്തം; മരണസംഖ്യ 54 ആയി, 135 പേർ ചികിൽസയിൽ
ചെന്നൈ: കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 54 ആയി ഉയർന്നു. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സ്‌റ്റാലിൻ സർക്കാർ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദിവസേന മരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന ആരോഗ്യവകുപ്പിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
നിലവിൽ കള്ളക്കുറിച്ചി...
കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; മരണസഖ്യ 33 ആയി- ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. നൂറിലേറെ പേർ ചികിൽസയിലാണ്. പലരുടെയും നില അതീവ ഗുരുതരമാണ്. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു....
തമിഴ്‌നാട് വ്യാജമദ്യ ദുരന്തം; മരണസഖ്യ 13 ആയി- ഒരാൾ അറസ്‌റ്റിൽ
ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. കള്ളക്കുറിച്ചി മെഡിക്കൽ കോളേജ്, പോണ്ടിച്ചേരി ജിപ്മെർ, സേലം എന്നീ ആശുപത്രികളിലായി നാൽപ്പതോളം പേർ ചികിൽസയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ്...
തമിഴ്‌നാട്ടിൽ വ്യാജമദ്യ ദുരന്തമെന്ന് സംശയം; ഒമ്പത് മരണം- നിരവധിപേർ ചികിൽസയിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ വ്യാജമദ്യം കഴിച്ചെന്ന് സംശയിക്കുന്ന ഒമ്പത് പേർ മരിച്ചു. തമിഴ്‌നാട് കള്ളക്കുറിച്ചിയിലാണ് സംഭവം. അബോധാവസ്‌ഥയിലായ ഒമ്പത് പേർ കള്ളക്കുറിച്ചി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. കരുണാകുളത്ത് നിന്നാണ് ഇവർ വ്യാജമദ്യം...