Fri, Jan 23, 2026
19 C
Dubai
Home Tags Teachers protest

Tag: teachers protest

ഉത്തരസൂചികയിലെ പിഴവ്; മന്ത്രിയുടെ മുന്നറിയിപ്പ് തള്ളി അധ്യാപകർ, പ്രതിഷേധം

തിരുവനന്തപുരം: ഉത്തര സൂചികയിൽ പിഴവ് ചൂണ്ടിക്കാട്ടി പ്ളസ് ടു കെമിസ്‌ട്രി പരീക്ഷാ മൂല്യനിർണയ ക്യാംപ് ഇന്നും അധ്യാപകർ ബഹിഷ്‌കരിച്ചു. മൂല്യനിർണയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ് തള്ളിയാണ് സംസ്‌ഥാനത്തുടനീളം...

പ്ളസ് ടു കെമിസ്ട്രി മൂല്യനിർണയം അധ്യാപകർ ഇന്നും ബഹിഷ്‌കരിക്കാൻ സാധ്യത

തിരുവനന്തപുരം: പ്ളസ് ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയം അധ്യാപകർ ഇന്നും ബഹിഷ്‌കരിക്കാൻ സാധ്യത. പ്ളസ് ടു പരീക്ഷയുടെ മൂല്യനിർണയത്തിൽ അവ്യക്‌തത തുടരുന്നതിന്റെ പശ്‌ചാത്തലത്തിലാണ്‌ അധ്യാപകർ മൂല്യനിർണയ ക്യാമ്പുകൾ ബഹിഷ്‌കരിക്കുന്നത്. ഉത്തരസൂചികയിലെ പാളിച്ചയുമായി ബന്ധപ്പെട്ട് ഇന്നലെ...

പ്ളസ് ടു മൂല്യനിർണയം ബഹിഷ്‌കരിച്ച് അധ്യാപകരുടെ പ്രതിഷേധം

പാലക്കാട്: പ്ളസ് ടു പരീക്ഷയുടെ മൂല്യനിർണയം ബഹിഷ്‌കരിച്ച് അധ്യാപകരുടെ പ്രതിഷേധം. ഉത്തരസൂചികയിൽ അപാകത ഉണ്ടെന്ന് ആരോപിച്ച് പാലക്കാട് ചെർപ്പുളശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലും കോഴിക്കോടുമാണ് അധ്യാപകർ മൂല്യനിർണയം ബഹിഷ്‌കരിക്കുന്നത്. പ്ളസ് ടു കെമിസ്ട്രി...
- Advertisement -