Mon, Oct 20, 2025
30 C
Dubai
Home Tags Terrorists killed in Jammu and Kashmir

Tag: Terrorists killed in Jammu and Kashmir

നുഴഞ്ഞുകയറ്റ ശ്രമം; കുപ്‌വാരയിൽ രണ്ട് ഭീകരവാദികളെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. കുപ്‌വാരയിലെ മച്ചിൽ, ദുദ്‌നിയാൽ സെക്‌ടറുകളിലായി നിയന്ത്രണരേഖ വഴി കശ്‌മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരവാദികളുടെ ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികളെ സുരക്ഷാ...

‘ഓപ്പറേഷൻ മഹാദേവ്’; ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്‌മീരിലെ ലിദ്‌വാസിലായിരുന്നു ഏറ്റുമുട്ടൽ. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം മേഖലയിൽ തിരച്ചിൽ നടത്തിയത്. 'ഓപ്പറേഷൻ മഹാദേവ്'...

ജമ്മുവിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ സൈന്യം വളഞ്ഞു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുല്‍ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞതായാണ് സൂചന. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് കുല്‍ഗാമിലെ ഹഡിഗാമില്‍ ഏറ്റുമുട്ടല്‍...

ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ. ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാ ഉദ്യോഗസ്‌ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. സ്‌ഥലത്ത് തീവ്രവാദികളുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനക്ക് ഒടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവർ ഏത് തീവ്രവാദ...

കുൽഗാമിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ലഷ്‌കർ ഇ ത്വയ്ബ , ജയ്ഷെ ഇ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ തുടരുകയാണ്. നേരത്തെ...

ജമ്മു കശ്‌മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ഡെൽഹി: ജമ്മു കശ്‌മീരിൽ രണ്ടിടങ്ങളിൽ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. അനന്തനാഗിലും കുല്‍ഗാമിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കുല്‍ഗാമിലെ മിഷിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് കഴിഞ്ഞ ചൊവ്വാഴ്‌ച മുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍...

സേനയുമായി ഏറ്റുമുട്ടൽ; ഷോപിയാനയിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

ഷോപിയാന: ജമ്മു കശ്‌മീരിലെ ഷോപിയാനയിൽ നടന്ന വെടിവെപ്പിൽ രണ്ട് ലഷ്‌കർ-ഇ- തൊയ്ബ തീവ്രവാദികൾ കൊല്ലപ്പെട്ടു. തീവ്രവാദി ജാൻ മുഹമ്മദ് ലോണും കൂട്ടാളിയുമാണ് കൊല്ലപ്പെട്ടത്. കുൽഗാം ജില്ലയിലെ ബാങ്ക് മാനേജർ വിജയ് കുമാറിനെ കൊലപ്പെടുത്തിയ തീവ്രവാദികളെയാണ്...

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരരെ വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് വിവരം. കശ്‌മീരിലെ കുൽഗാമിലാണ് സംഭവം. പാക് ഭീകരരാണ് പ്രദേശത്തുള്ളതെന്നാണ് സൂചന. കുജാർ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ...
- Advertisement -