Tag: The Kerala Story Malayalam News
ദ കേരള സ്‌റ്റോറി; കാണാൻ ആളില്ല, ഷോകൾ റദ്ദാക്കി, സിനിമയോട് മുഖം തിരിച്ച് കേരളം
കൊച്ചി: നിയമ നടപടികൾക്കൊടുവിൽ പ്രദർശനാനുമതി ലഭിച്ച 'ദ കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്ട്’ സിനിമ കാണാൻ കേരളത്തിൽ ആളില്ല. ആദ്യദിനമായ ഇന്ന് ബുക്കിങ് കണക്ക് വളരെ കുറവാണ്. സംസ്‌ഥാനത്ത് ആകെ 38...
‘ദ കേരള സ്‌റ്റോറി 2’; റിലീസ് തടഞ്ഞ ഉത്തരവിന് സ്‌റ്റേ, സിനിമ പ്രദർശിപ്പിക്കാം
കൊച്ചി: ‘ദ കേരള സ്‌റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഡിവിഷൻ ബെഞ്ച്. നിർമാതാക്കളുടെ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകിയത്....
‘കേരളത്തെ മോശമായി കാണിക്കുന്നില്ല, സാമൂഹിക വിപത്തിനെ തുറന്നു കാട്ടുകയാണ്’
ന്യൂഡെൽഹി: ‘ദ കേരള സ്‌റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരെ നിർമാതാക്കൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നു. ജസ്‌റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമ്മാധികാരി, പിവി. ബാലകൃഷ്‌ണൻ എന്നിവരുടെ...
‘ദ കേരള സ്‌റ്റോറി 2’; സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി 2’വിന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് സ്‌റ്റേ ചെയ്‌തുകൊണ്ടുള്ള ഉത്തരവ് ജസ്‌റ്റിസ് ബെച്ചു കുര്യൻ പുറപ്പെടുവിച്ചത്. നാളെയാണ് സിനിമ റിലീസ്...
‘ദ കേരള സ്‌റ്റോറി 2; സിനിമയ്‌ക്ക് കേരളത്തിന്റെ പേര്, ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല’
കൊച്ചി: വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി 2’വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. സിനിമയ്‌ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ട് ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത്...
‘ദ കേരള സ്‌റ്റോറി 2’ വിവാദം; സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി
കൊച്ചി: വിവാദ ചിത്രം 'ദ കേരള സ്‌റ്റോറി 2'വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സെൻസർ ബോർഡിന് കേരള ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിന്റെ നിർമാതാക്കളായ സൺഷൈൻ പിക്‌ചേഴ്‌സിനോടും കോടതി വിശദീകരണം...
കേരള സ്‌റ്റോറിക്ക് പകരം മണിപ്പൂർ ഡോക്യുമെന്ററിയുമായി വൈപ്പിൻ പള്ളി
കൊച്ചി: ‘കേരള സ്‌റ്റോറി’ സിനിമയ്‌ക്ക് പകരം മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ വൈപ്പിൻ സാൻജോപുരം സെന്റ് ജോസഫ്‌സ് പള്ളി. 'ദ് ക്രൈ ഓഫ് ദ് ഒപ്രസ്‌ഡ്' എന്ന ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കുന്നത്. സിറോ മലബാർ...
സംഘപരിവാർ എന്നും ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെ; ‘കേരള സ്‌റ്റോറി’ വിവാദത്തിൽ മുഖ്യമന്ത്രി
വയനാട്: വേദപഠന ക്ളാസിന്റെ ഭാഗമായി വിവാദ സിനിമയായ ‘കേരള സ്‌റ്റോറി’ ഇടുക്കി അതിരൂപത പ്രദർശിപ്പിച്ച പശ്‌ചാത്തലത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ എന്നും ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെ ആണെന്നും മുസ്‌ലിംകളെ മാത്രമാണെന്ന് കരുതരുതെന്നും...


































