Tag: Threat to MK Muneer
ഭീഷണി കത്ത്; എംകെ മുനീര്‍ എംഎല്‍എക്ക് പോലീസ് സുരക്ഷ
തിരുവനന്തപുരം: മുസ്‍ലിം ലീഗ് നേതാവും കൊടുവള്ളിയില്‍ നിന്നുള്ള നിയമസഭാംഗവുമായ എംകെ മുനീറിന് ഭീഷണി കത്ത് ലഭിച്ച സാഹചര്യത്തിൽ സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്. ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ എംകെ മുനീറിന്റെ വീടിനും പോലീസ് സുരക്ഷ നല്‍കും.
താലിബാൻ...
താലിബാൻ വിരുദ്ധ പോസ്‌റ്റ്; ജോസഫ് മാഷിന്റെ അവസ്‌ഥ വരുമെന്ന് എംകെ മുനീറിന് ഭീഷണി
തിരുവനന്തപുരം: താലിബാൻ വിരുദ്ധ പോസ്‌റ്റ് ഇട്ടതിന് മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീറിന് ഭീഷണിക്കത്ത്. അഫ്‌ഗാനിസ്‌ഥാനിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് താലിബാനെതിരായ ഫേസ്‌ബുക്ക് പോസ്‌റ്റ് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്‌ഥ ഉണ്ടാകുമെന്നാണ്...
































