Tag: Thrissur Pooram 2024
തൃശൂർ പൂരനഗരിയിൽ ആംബുലൻസിൽ വന്നിറങ്ങി; സുരേഷ് ഗോപിക്കെതിരെ കേസ്
തൃശൂർ: പൂരം ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്‌നപരിഹാരത്തിനായി ആംബുലൻസിൽ വന്നതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു. തൃശൂർ ഈസ്‌റ്റ് പോലീസാണ് കേസെടുത്തത്. ഐപിസി ആക്‌ട്, മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ എന്നിവ...
കാലിന് വയ്യായിരുന്നു, പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെ; സുരേഷ് ഗോപി
തൃശൂർ: പൂരം ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്‌നപരിഹാരത്തിനായി എത്തിയത് ആംബുലൻസിൽ തന്നെയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് വയ്യായിരുന്നു. ആളുകൾക്കിടയിലൂടെ നടക്കാൻ സാധിക്കില്ലായിരുന്നു. രാഷ്‌ട്രീയമില്ലാത്ത ചെറുപ്പക്കാർ എടുത്താണ് തന്നെ ആംബുലൻസിൽ കയറ്റിയതെന്നും...
കേന്ദ്ര തീരുമാനം വെടിക്കെട്ട് ഇല്ലാതാക്കും, തൃശൂർ പൂരം തകർക്കാൻ നീക്കം; ദേവസ്വം മന്ത്രി
തിരുവനന്തപുരം: വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്‌ഞാപനത്തിനെതിരെ വിവാദം കത്തുന്നു. സ്‍ഫോടകവസ്‌തു നിയമത്തിലെ ഭേദഗതി പ്രാബല്യത്തിലായാൽ കേരളത്തിലെ ആരാധനാലയങ്ങളിലെ വെടിക്കെട്ട് മുടങ്ങുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ.
കേന്ദ്ര...
തൃശൂർ പൂരം കലക്കൽ; ആംബുലൻസ് ദുരൂപയോഗം ചെയ്‌തു- സുരേഷ് ഗോപിക്കെതിരെ അന്വേഷണം
തൃശൂർ: പൂരം ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്‌നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആംബുലൻസ് ദുരൂപയോഗം ചെയ്‌തെന്ന പരാതിയിൽ തൃശൂർ പോലീസ് അന്വേഷണം തുടങ്ങി. സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ്...
പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണം; വി ഡി സതീശൻ
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആദ്യം മുതല്‍ ആവശ്യം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തി അതിന്റെ അടിസ്‌ഥാനത്തില്‍ വേണം നിയമനടപടിയുമായി സര്‍ക്കാര്‍...
തൃശൂർ പൂരം കലക്കൽ; റിപ്പോർട്ടിൽ ഐജിക്കും ഡിഐജിക്കും ക്‌ളീൻ ചിറ്റ്
തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ ഐജിക്കും ഡിഐജിക്കും ക്‌ളീൻ ചിറ്റ്. ഐജി സേതുരാമൻ, ഡിഐജി അജിത ബീഗം എന്നിവരെക്കുറിച്ചു റിപ്പോർട്ടിൽ പരാമർശമില്ല. തൃശൂർ...
പൂരം കലക്കൽ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുരളീധരൻ, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സുനിൽ കുമാർ
തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയതിൽ ബോധപൂർവമായ അട്ടിമറിയോ ഗൂഢാലോചനയോ ഇല്ലെന്ന എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട് തള്ളി തൃശൂർ ലോക്‌സഭാ സ്‌ഥാനാർഥികളായിരുന്ന വിഎസ് സുനിൽ കുമാറും. കെ മുരളീധരനും. പൂരം കലക്കാൻ...
തൃശൂർ പൂരം കലക്കൽ; അട്ടിമറിയോ ഗൂഡാലോചനയോ ഇല്ല- റിപ്പോർട് പുറത്ത്
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ ഡിജിപി ദർവേഷ് സാഹിബിന് സമർപ്പിച്ച അന്വേഷണ റിപ്പോർട് പുറത്ത്. ബോധപൂർവമായ അട്ടിമറിയോ ഗൂഢാലോചനയോ ഇല്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സിറ്റി പോലീസ്...