Tag: Tirur news
തിരൂരിൽ നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹം ഓടയിൽ നിന്ന് കണ്ടെത്തി
മലപ്പുറം: തിരൂരിൽ നിന്ന് കാണാതായ 11 മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെത്തി. തൃശൂർ റെയിൽവേ സ്‌റ്റേഷന് അടുത്തുള്ള ഓടയിൽ നിന്നാണ് മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ബാഗിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ അമ്മയെ...
തിരൂരിൽ കൃത്രിമ അവയവങ്ങൾ വിതരണം ചെയ്‌തു; പദ്ധതി വിജയം
തിരൂർ: ജില്ലാ ആശുപത്രിയിലെ നിർമിത അവയവ കേന്ദ്രം തയാറാക്കിയ 54 കൃത്രിമ അവയവങ്ങൾ വിതരണം ചെയ്‌തു. ജില്ലാ പഞ്ചായത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന 100 ദിന പരിപാടികളിൽ ഉൾപ്പെടുത്തിയാണ് ലളിതമായ ചടങ്ങിൽ...
വാഗൺ ട്രാജഡി ശതാബ്‌ദി; പരിപാടികൾക്ക് നാളെ തുടക്കം
തിരൂർ: വാഗൺ ട്രാജഡിയുടെ ശതാബ്‌ദിയുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്ക് നാളെ തുടക്കം. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് തിരൂർ നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്നത്. വാഗൺ ട്രാജഡി ദിനമായ നാളെ രാവിലെ പുലാമന്തോൾ പഞ്ചായത്തിലെ കുരുവമ്പലത്ത്...

































