Tag: Train Accident
ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ
ബെംഗളൂരു: രണ്ട് മലയാളി വിദ്യാർഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിനി ജസ്‌റ്റിൻ, റാന്നി സ്വദേശിനി ഷെറിൻ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്‌തഗിരി കോളേജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം സെമസ്‌റ്റർ...
ബിലാസ്‌പുർ ട്രെയിൻ അപകടം; മരണം 11, ചുവപ്പ് സിഗ്‌നൽ കണ്ടിട്ടും മെമു നിർത്തിയില്ല
റായ്‌പുർ: ഛത്തീസ്‌ഗഡിലെ ബിലാസ്‌പുർ ജില്ലയിൽ ജയ്‌റാംനഗർ സ്‌റ്റേഷന് സമീപം മെമു ട്രെയിൻ ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ മരണം 11 ആയി. 20 പേർക്കാണ് പരിക്കേറ്റത്. ചുവപ്പ് സിഗ്‌നൽ അവഗണിച്ച് മെമു മുന്നോട്ട്...
ബിലാസ്‌പുരിൽ മെമു ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറി ആറുമരണം
റായ്‌പുർ: ഛത്തീസ്‌ഗഡിലെ ബിലാസ്‌പുർ ജില്ലയിൽ ജയ്‌റാംനഗർ സ്‌റ്റേഷന് സമീപം മെമു ട്രെയിൻ ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറി ആറുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം.
ഒരേ ട്രാക്കിലാണ് ട്രെയിനുകൾ...
മുംബൈയിൽ ഓടുന്ന ട്രെയിനിൽ നിന്ന് തെറിച്ചുവീണ് അഞ്ചുമരണം
മുംബൈ: ഓടുന്ന ട്രെയിനിൽ നിന്ന് വീണ് അഞ്ചുമരണം. മുംബൈയിലെ ദിവാ- കോപ്പർ സ്‌റ്റേഷനുകൾക്കിടയിൽ പുഷ്‌പക് എക്‌സ്‌പ്രസിൽ നിന്നാണ് യാത്രക്കാർ വീണത്. ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്‌തവരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ...
കവരപ്പേട്ട ട്രെയിൻ അപകടം; റെയിൽവേ ജീവനക്കാർക്ക് പങ്ക്? നാലുപേരെ വീണ്ടും ചോദ്യം ചെയ്യും
ചെന്നൈ: അട്ടിമറി നടന്നെന്ന് ഉറപ്പിച്ച കവരപ്പേട്ട ട്രെയിൻ അപകടത്തിൽ സ്‌റ്റേഷൻ മാസ്‌റ്റർ ഉൾപ്പടെ നാലുപേരെ വീണ്ടും ചോദ്യം ചെയ്യും. സ്‌റ്റേഷൻ മാസ്‌റ്റർ, സൂപ്രണ്ട്, ഗേറ്റ് കീപ്പർ, കൊടി വീശാൻ ചുമതലയുണ്ടായിരുന്നയാൾ എന്നിവരോട് ചോദ്യം...
കവരപ്പേട്ട ട്രെയിൻ അപകടം; 19 പേർക്ക് പരിക്ക്- ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
ചെന്നൈ: ചെന്നൈയ്‌ക്ക് സമീപം കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്കേറ്റ അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ. കഴിഞ്ഞ വർഷം ജൂണിൽ 293 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിന് കാരണമായ സിഗ്‌നൽ...
ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ഹുബ്ബള്ളി- ഗോവ റൂട്ടിൽ സർവീസ് നിർത്തി
ബെംഗളൂരു: കർണാടക-ഗോവ അതിർത്തിയായ ദൂത്‌സാഗർ സ്‌റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഹുബ്ബള്ളി- ഗോവ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. പൂനെ- എറണാകുളം ജങ്ഷൻ പൂർണ എക്‌സ്‌പ്രസ് (11097) നാളെ...
യുപിയിൽ ട്രെയിൻ പാളം തെറ്റി അപകടം; ഒരു മരണം- നിരവധിപ്പേർക്ക് പരിക്ക്
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ഒരു മരണം. ഇരുപതിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. ചണ്ഡീഗഡ്- ദിബ്രുഗഡ് എക്‌സ്‌പ്രസിന്റെ 15 ബോഗികളാണ് പാളം തെറ്റിയത്. സ്‌ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ചണ്ഡീഗഡിൽ നിന്ന്...






































