Tag: Transgender Commits Suicide
ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ മരണം; പങ്കാളിയും ആത്‌മഹത്യക്ക് ശ്രമിച്ചു
തൃശൂര്‍: അന്തരിച്ച ട്രാൻസ്‌മാൻ പ്രവീൺ നാഥിന്റെ പങ്കാളി റിഷാന ഐഷുവും ആത്‌മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിലെ ആദ്യ ട്രാൻസ്‌മാൻ ബോഡി ബിൽഡറായ പ്രവീണ്‍...
ട്രാൻസ്‌ജെൻഡർ യുവതിയുടെ ആത്‍മഹത്യ; ഷെറിൻ സെലിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്
കൊച്ചി: കൊച്ചിയിൽ ഇന്നലെ മരിച്ച നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവിന്റെ(27) പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടക്കുക. ട്രാൻസ്‌ജെൻഡർ യുവതിയായ ഷെറിൻ സെലിൻ മാത്യുവിനെ ഇന്നലെ...
നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവിനെയാണ്(27) മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്‌ജിൽ ഇന്ന് രാവിലെ പത്തരയോടെ തൂങ്ങി മരിച്ച നിലയിലാണ്...
ട്രാൻസ് യുവതി ട്രെയിനിന് മുന്നിൽ ചാടി ആത്‍മഹത്യ ചെയ്‌തു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരു ട്രാൻസ് യുവതി കൂടി ജീവനൊടുക്കി. ട്രാൻസ്‌ജൻഡർ ആക്റ്റിവിസ്‌റ്റ് ആയ താഹിറ അസീസ് ആണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മൽസരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്....
കൊച്ചിയിൽ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി മരിച്ച നിലയിൽ
കൊച്ചി: ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയായ ശ്രദ്ധയെയാണ് പോണേക്കരയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ ശ്രദ്ധയുടെ മുറിയിലെത്തിയ സുഹൃത്തുകളാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്‌മഹത്യ ആണെന്നാണ്...
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ ആത്‌മഹത്യ; പങ്കാളിക്കെതിരെ പരാതി
എറണാകുളം: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് സുഹൃത്തുക്കള്‍. കോട്ടയം സ്വദേശിയായ മാളവിക ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഇവരുടെ പങ്കാളിക്കെതിരെ ആത്‌മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും...




































