തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരു ട്രാൻസ് യുവതി കൂടി ജീവനൊടുക്കി. ട്രാൻസ്‌ജൻഡർ ആക്റ്റിവിസ്‌റ്റ് ആയ താഹിറ അസീസ് ആണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മൽസരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്. പങ്കാളി വാഹനാപകടത്തിൽ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്ന് സൂചനയുണ്ട്.
Also Read: രാഷ്‍ട്രപതിയുടെ പേരില്‍ വ്യാജ ഉത്തരവ്; കണ്ണൂരിൽ ഒരാള്‍കൂടി പിടിയില്‍