Sat, Feb 21, 2026
29 C
Dubai
Home Tags Trees Cut Illegally in Idukki

Tag: Trees Cut Illegally in Idukki

അനധികൃത മരംമുറി; എല്ലാ ജില്ലകളിലും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ച്. എല്ലാ ജില്ലകളിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ അന്വേഷണം നടത്തണമെന്ന് മേധാവി എസ് ശ്രീജിത്ത് ഉത്തരവിട്ടു. സംസ്‌ഥാനത്തെ...

വിവാദ ഉത്തരവ് പിന്‍വലിച്ചിട്ടും മരംമുറിക്ക് അനുമതി നല്‍കി; അന്വേഷണ റിപ്പോർട്

തൊടുപുഴ: വിവാദമായ മരംമുറി ഉത്തരവില്‍ റവന്യൂ- വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ക്ക് വലിയ വീഴ്‌ച സംഭവിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വീഴ്‌ചകൾ അക്കമിട്ട് നിരത്തിയാണ് വിജിലന്‍സ് അന്വേഷണ റിപ്പോർട്. വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥരുടെ പേരെടുത്ത്...

ഇടുക്കിയിലെ അനധികൃത മരംമുറി; അന്വേഷണം മരവിപ്പിച്ചതായി ആരോപണം

ഉടുമ്പൻചോല: ഇടുക്കി ഉടുമ്പൻചോല ചിത്തിരപുരം റോഡ് നിർമാണത്തിന്റെ മറവിൽ നടന്ന മരം മുറിക്കലുമായി ബന്ധപ്പെട്ട അന്വേഷണം മരവിപ്പിച്ചതായി ആരോപണം. കേസെടുത്ത് ഒരു മാസം പിന്നിട്ടിട്ടും മരം മുറിച്ച കരാറുകാരനെ ഇതുവരെ ചോദ്യം ചെയ്യാൻ...

ഇടുക്കിയിലെ മരംമുറി; സിപിഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

ഇടുക്കി: ജില്ലയിലെ സിഎച്ച്ആർ മേഖലയിൽ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തിൽ സിപിഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. അഞ്ച് ടൺ മരങ്ങള്‍ അനധികൃതമായി വെട്ടിക്കടത്തിയെന്നാണ് കേസ്. സിപിഐ നേതാവും കാഞ്ചിയാർ പഞ്ചായത്ത് മുൻ...

റോഡ് വികസനത്തിന്റെ മറവിൽ വെട്ടിയ മരങ്ങൾ കടത്തിയ ലോറി വനം വകുപ്പ് പിടികൂടി

ഇടുക്കി: ഉടുമ്പൻചോല-ചിത്തിരപുരം റോ‍ഡ് വികസനത്തിന്റെ മറവിൽ വെട്ടിയ മരങ്ങൾ കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറി വനം വകുപ്പ് പിടികൂടി. കരാറുകാരനായ അടിമാലി സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള ലോറിയാണ് വനം വകുപ്പ് കസ്‌റ്റഡിയിൽ എടുത്തത്. മൊഴി രേഖപ്പെടുത്താൻ...
- Advertisement -