Tag: Twenty-20
ട്വന്റി-20 നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍
കിഴക്കമ്പലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വന്റി-20 നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിഡി സതീശന്‍ എംഎല്‍എ എന്നിവരാണ് ബുധനാഴ്‌ച രാത്രി ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍...
ഭരണം ലഭിച്ച നാലിടത്തും ട്വന്റി ട്വന്റിക്ക് വനിതാ പ്രസിഡണ്ടുമാര്‍
കിഴക്കമ്പലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ ട്വന്റി ട്വൻറിക്ക് ഭരണം ലഭിച്ച നാല് പഞ്ചായത്തിലും വനിതാ പ്രസിഡന്റുമാര്‍. മൂന്ന് വൈസ് പ്രസിഡന്റുമാരും ഭൂരിഭാഗം സ്‌റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളും വനിതകളാണ്. കിഴക്കമ്പലം, കുന്നത്തുനാട്,...
തൊട്ടതെല്ലാം പൊന്നാക്കി ട്വന്റി ട്വന്റി; ആവേശം നിയമസഭാ തിരഞ്ഞെടുപ്പിലുമെന്ന് പ്രഖ്യാപനം
കിഴക്കമ്പലം: തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൈവരിച്ചതിന് പിന്നാലെ അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മൽസരിക്കുമെന്ന് ട്വന്റി ട്വന്റി ജനകീയ കൂട്ടായ്‌മ. ഇത്തവണ മൽസരിച്ച നാല് പഞ്ചായത്തുകളിലും ഭരണമുറപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. കിഴക്കമ്പലം...
































