Fri, Jan 23, 2026
18 C
Dubai
Home Tags Twitter Regrets

Tag: Twitter Regrets

കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ; വിശദീകരണവുമായി ട്വിറ്റർ

ന്യൂഡെൽഹി: കുട്ടികളുടെ അശ്‌ളീല ചിത്രങ്ങൾ പ്രചരിക്കുന്നതിൽ കേസ് എടുത്തതിന് പിന്നാലെ വിശദീകരണവുമായി ട്വിറ്റർ. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്‌തമായ നിലപാടാണ് തങ്ങളുടേതെന്ന് ട്വിറ്റര്‍ വ്യക്‌തമാക്കി. ട്വിറ്ററിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കം കര്‍ശനമായി നീക്കം ചെയ്യുമെന്നും...

ട്വിറ്ററിന് എതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡെൽഹി: ട്വിറ്ററിനെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ട്വിറ്ററിൽ അശ്ളീല പോസ്‌റ്റുകൾ പ്രചരിപ്പിക്കുന്നതിന് എതിരെയാണ് കേസ്. ട്വിറ്ററിൽ പ്രചരിക്കുന്ന അശ്ളീല ഉള്ളടക്കമുള്ള പോസ്‌റ്റുകൾ ഒരാഴ്‌ചക്കുള്ളിൽ നീക്കം ചെയ്യണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകി. കമ്മീഷൻ...

ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമായി ചിത്രീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്‍

ന്യൂഡെല്‍ഹി: കേന്ദ്ര ഭരണപ്രദേശമായ ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമായി തെറ്റായി ചിത്രീകരിച്ചതില്‍ ഖേദ പ്രകടനവുമായി ട്വിറ്റര്‍. നവംബര്‍ 31ന് മുമ്പ് തന്നെ തിരുത്തല്‍ നടത്തുമെന്ന് ട്വിറ്റര്‍ വ്യക്‌തമാക്കി. ഇതുമായി ബന്ധപ്പെട്ട കമ്പനിയുടെ സത്യവാങ്മൂലം...
- Advertisement -