Mon, Oct 20, 2025
30 C
Dubai
Home Tags Udaipur Murder

Tag: Udaipur Murder

എല്ലാ മതങ്ങളും പരസ്‌പരം ബഹുമാനിക്കണം; ഉദയ്‌പൂർ കൊലപാതകത്തെ അപലപിച്ച് യുഎൻ

ന്യൂയോർക്ക്: ഉദയ്‌പൂരില്‍ യുവാവിനെ രണ്ടംഗ സംഘം ചേര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ഐക്യരാഷ്‌ട്രസഭ. എല്ലാ മതങ്ങളും പരസ്‌പരം ബഹുമാനിക്കണമെന്നും ലോകത്ത് സമാധാനപരമായി ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്...

ഉദയ്‌പൂർ കൊലപാതകത്തെ അപലപിച്ച് സ്വര ഭാസ്‌കർ

മുംബൈ: പ്രവാചക നിന്ദ ആരോപിച്ചുള്ള ഉദയ്‌പൂർ കൊലപാതകത്തെ അപലപിച്ച് നടി സ്വര ഭാസ്‌കര്‍. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത പ്രവർത്തിയാണിതെന്നും കുറ്റവാളികള്‍ക്ക് നിയമപ്രകാരം ശിക്ഷ ഉറപ്പാക്കണമെന്നും സ്വര ഭാസ്‌കര്‍ പ്രതികരിച്ചു. "നിന്ദ്യവും തീർത്തും അപലപനീയവും. കുറ്റവാളികൾക്കെതിരെ...

ജീവന് ഭീഷണി, കനയ്യ പരാതി നൽകിയിട്ടും അവഗണിച്ചു; എഎസ്‌ഐക്ക് സസ്‌പെൻഷൻ

ഉദയ്‌പൂർ: പ്രവാചകനെതിരായ പരാമർശത്തെ പിന്തുണച്ചതിന്റെ പേരിൽ രണ്ടുപേർ ചേർന്ന് പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ തയ്യൽക്കാരനായ കനയ്യ ലാൽ ടേലി തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നുവെന്ന് പോലീസ് സ്‌ഥിരീകരിച്ചു. സംഭവത്തിൽ വേണ്ട ജാഗ്രത...

പ്രതികൾക്ക് ഐഎസ്‌ ബന്ധം? എൻഐഎ രാജസ്‌ഥാനിൽ, ചോദ്യംചെയ്യൽ തുടരും

ഉദയ്‌പൂർ: പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിഷയത്തില്‍‌ ഉദയ്‌പൂരിൽ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊന്ന പ്രതികള്‍ക്ക് തീവ്രവാദ ബന്ധമെന്ന് സൂചന. പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍,...

ഉദയ്‌പൂർ കൊലപാതകം; രാജസ്‌ഥാനിൽ കർശന ജാഗ്രത, ഒരു മാസം നിരോധനാജ്‌ഞ

ഉദയ്‌പൂർ: രാജസ്‌ഥാനിൽ ബിജെപി ദേശീയ വക്‌താവ്‌ നുപൂർ ശർമയെ അനുകൂലിച്ച് പോസ്‌റ്റിട്ടയാളെ വെട്ടിക്കൊന്നതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത നിലനിൽക്കുന്നതിനെ തുടർന്നാണ് നടപടി. സംസ്‌ഥാനത്താകെ കർശന ജാഗ്രത തുടരുകയാണ്. ഒരു...
- Advertisement -