Fri, Jan 23, 2026
20 C
Dubai
Home Tags Ukrain

Tag: ukrain

റഷ്യയ്‌ക്കുമേൽ കടുത്ത ആഘാതം; ഇന്ധന ഇറക്കുമതി നിരോധിച്ച് യുഎസും ബ്രിട്ടണും

വാഷിങ്‌ടൺ: റഷ്യയുടെ യുക്രൈനിലേക്കുള്ള മനുഷ്യത്വവിരുദ്ധ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് കടുത്ത നടപടികളുമായി യുഎസ്. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി പൂർണമായും നിരോധിച്ച് അമേരിക്ക ഉത്തരവിറക്കി. എണ്ണയും ഗ്യാസും ഉൾപടെ എല്ലാ ഇന്ധനങ്ങളും നിരോധിക്കുന്നതായി പ്രസിഡണ്ട് ജോ...

സുമിയിൽ കുടുങ്ങിയ 700 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

കീവ്: സുരക്ഷിത ഇടനാഴി തുറന്നതിന് പിന്നാലെ യുക്രൈനിലെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു. സുമിയിലേക്ക് ബസുകൾ എത്തിച്ചാണ് 13 ദിവസത്തോളം മേഖലയിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തേക്ക് എത്തിച്ചത്. ലിവീവിൽ എത്തിക്കുന്ന വിദ്യാർഥികളെ റോമാനിയ,...

മാനുഷിക ഇടനാഴി തുറന്നു; സുമിയിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു തുടങ്ങി

കീവ്: യുക്രൈനില്‍ റഷ്യ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മാനുഷിക ഇടനാഴി തുറക്കുകയും ചെയ്‌തതോടെ സുമിയില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. യുദ്ധബാധിത പ്രദേശമായ സുമിയില്‍ നിന്ന് 694 ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ് ഒഴിപ്പിക്കുന്നത്. ഇതില്‍ പകുതിയോളം...

ഉപരോധത്തിന് മറുപടി; യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിർത്തുമെന്ന് റഷ്യ

മോസ്കോ: നോര്‍ഡ് സ്ട്രീം-1 വഴി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിര്‍ത്തിവെക്കുമെന്ന ഭീഷണിയുമായി റഷ്യ. യുക്രൈന് എതിരായ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ വിവിധ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനോടുള്ള മറുപടി എന്ന നിലയിലാണ്...

തമിഴ്‌നാട് സ്വദേശി യുക്രൈൻ സേനയിൽ; വിവരങ്ങൾ ശേഖരിച്ച് ഇന്റലിജൻസ്

ചെന്നൈ: കോയമ്പത്തൂർ സ്വദേശിയായ വിദ്യാർഥി യുക്രൈൻ സൈന്യത്തിൽ ചേർന്നതായി റിപ്പോർട്. സായി നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർഥിയാണ് യുദ്ധ മുന്നണിയിൽ സൈന്യത്തിനൊപ്പം ചേർന്നത്. ഖാർകീവ് എയറോനോട്ടിക്കൽ സർവകലാശാലയിലെ വിദ്യാർഥിയാണ് ഇയാൾ. ഇന്റർനാഷണൽ ലീജിയൺ...

യുക്രൈൻ-റഷ്യ തർക്കം; മൂന്നാംഘട്ട സമാധാന ചർച്ച ഇന്ന് നടക്കും

ബെലാറൂസ്: റഷ്യ-യുക്രൈൻ മൂന്നാംവട്ട സമാധാന ചര്‍ച്ച ഇന്ന് ബെലാറൂസില്‍ നടക്കും. രാത്രിയോടെയാണ് ചര്‍ച്ച നടക്കുക. ചർച്ചയ്‌ക്കായി റഷ്യന്‍ പ്രതിനിധി സംഘം നേരത്തെ തന്നെ ഇവിടേക്ക് എത്തിയിട്ടുണ്ട്. യുക്രൈൻ സംഘം ഉടനെത്തും എന്നാണ് അറിയിച്ചിട്ടുള്ളത്. ഇരുരാജ്യങ്ങളും...

വിദ്യാർഥികൾ കരയുമ്പോൾ മോദി ഗംഗാ തീരത്ത് ഡമരു വായിക്കുന്നു; ശിവസേന

മുംബൈ: യുക്രൈനിൽ ഒറ്റപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ രൂക്ഷമായി വിമർശിച്ച് ശിവസേന. വിദ്യാർഥികൾ കുടുങ്ങി കിടക്കുമ്പോൾ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലികളിൽ മുഴുകിയിരിക്കുകയാണ്. സുമി, കീവ്, ഖാർകീവ് എന്നിവിടങ്ങളിൽ വിദ്യാർഥികൾ പ്രതിഷേധിക്കുമ്പോൾ,...

കീവ് ഉൾപ്പടെ നാലിടങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

കീവ്: യുക്രൈനിലെ നാല് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കീവ്, മരിയോപോള്‍, ഹാര്‍കിവ്, സുമി എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്...
- Advertisement -