Tag: Uma Ramanan passed away
പ്രശസ്‌ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു
ചെന്നൈ: പ്രശസ്‌ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങൾ ഉമയുടെ ശബ്‌ദത്തിൽ പിറന്നിട്ടുണ്ട്. ഇളയരാജക്കൊപ്പം 200 ഗാനങ്ങളിൽ...































