Tag: US
ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക
വാഷിങ്ടൻ: 2024ൽ ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം യുഎസ് നാടുകടത്തിയെന്ന് റിപ്പോർട്. ഡിസംബർ 19ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് (ഐസിഇ) പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് 2024ൽ യുഎസിൽ...
നിർണായക തീരുമാനവുമായി ബൈഡൻ; യുഎസിൽ 37 പേരുടെ വധശിക്ഷ റദ്ദാക്കി
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നിർണായക തീരുമാനവുമായി പ്രസിഡണ്ട് ജോ ബൈഡൻ. യുഎസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ ജീവപര്യന്തമാക്കി...
‘ഇന്ത്യ 100% തീരുവ ചുമത്തിയാൽ യുഎസും അത് തന്നെ ചെയ്യും’; മുന്നറിയിപ്പുമായി ട്രംപ്
ന്യൂയോർക്ക്: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മറ്റുള്ള രാജ്യങ്ങൾ യുഎസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കിയാൽ അതേ രീതിയിൽ...
ഏറ്റവും വലിയ നാടുകടത്തലിന് യുഎസ്; പട്ടിക തയ്യാർ, 18,000 ഇന്ത്യക്കാരെ ബാധിക്കും
വാഷിങ്ടൻ: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പ്രക്രിയയുടെ നടപടികളിലേക്ക് കടന്നിരിക്കുകയാണ് യുഎസ്. നിയുക്‌ത പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസിലെ ഇന്ത്യക്കാർ ആശങ്കയിലാണ്. 18,000ത്തോളം ഇന്ത്യക്കാരെയാണ് നടപടി ബാധിക്കുക.
നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി...
‘സ്വയം പ്രതിരോധിക്കാൻ ഏത് മാർഗവും ഉപയോഗിക്കും’; യുഎസിന് മുന്നറിയിപ്പുമായി റഷ്യ
മോസ്‌കോ: യുക്രൈനിൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചത് പടിഞ്ഞാറൻ രാജ്യങ്ങൾ ഗൗരവമായി കാണുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്. സ്വയം പ്രതിരോധിക്കാൻ ഏത് മാർഗവും ഉപയോഗിക്കാൻ റഷ്യൻ തയ്യാറാണെന്ന് യുഎസും സഖ്യകക്ഷികളും മനസിലാക്കണമെന്നും...
വിദേശ വിദ്യാർഥികൾ ഉടൻ യുഎസിലേക്ക് മടങ്ങിയെത്തണം; നിർദ്ദേശവുമായി സർവകലാശാലകൾ
വാഷിങ്ടൻ: വിദേശ വിദ്യാർഥികൾ എത്രയുംപെട്ടെന്ന് യുഎസിലേക്ക് മടങ്ങിയെത്തണമെന്ന് സർവകലാശാലകൾ. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡണ്ടായി അധികാരമേൽക്കുന്ന ജനുവരി 20ന് മുൻപ് യുഎസിലേക്ക് മടങ്ങിയെത്തണമെന്നാണ് സർവകലാശാലകളുടെ നിർദ്ദേശം.
അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട...
യാത്രകൾ ഒഴിവാക്കുക, തിരിച്ചറിയൽ രേഖ കരുതുക; പാകിസ്‌ഥാനിലുള്ള യുഎസ് പൗരൻമാർക്ക് മുന്നറിയിപ്പ്
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലുള്ള പൗരൻമാർക്ക് യുഎസ് സുരക്ഷാ മിഷന്റെ മുന്നറിയിപ്പ്. ഡിസംബർ 16 വരെ പെഷവാറിലെ സെറീന ഹോട്ടലും പെഷവാർ ഗോൾഫ് ക്ളബ് ഉൾപ്പടെയുള്ള പരിസര പ്രദേശങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.
നിരന്തരമായി ഭീകരവാദികളുടെ ഭീഷണികൾ...
നിർണായക നീക്കവുമായി ബൈഡൻ; യുക്രൈയിനുമേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി
വാഷിങ്ടൻ: നിർണായക നീക്കവുമായി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയിൽ ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിൽ യുക്രൈയിനുമേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് ജോ ബൈഡൻ നീക്കി.
വരുന്ന ദിവസങ്ങളിൽ റഷ്യക്കെതിരെ ആദ്യമായി...





































