Sun, Oct 19, 2025
34 C
Dubai
Home Tags Vatakara Kafir Screenshot Controversy

Tag: Vatakara Kafir Screenshot Controversy

കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം; സത്യം പുറത്തുവന്നതിൽ സന്തോഷമെന്ന് ഷാഫി പറമ്പിൽ

വടകര: കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിന് പിന്നിൽ അടിമുടി സിപിഎമ്മുകാരാണെന്നും, പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ലെന്നും വടകര എംപി ഷാഫി പറമ്പിൽ. വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വിവാദമായ കാഫിർ സ്‌ക്രീൻ ഷോട്ട് ആദ്യം...

വടകര കാഫിർ സ്‌ക്രീൻ ഷോട്ട്; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: വടകര ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച ‘കാഫിർ സ്‌ക്രീൻ ഷോട്ട്’ കേസിലെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. അന്വേഷണ ഉദ്യോഗസ്‌ഥനായ വടകര പോലീസ് ഇൻസ്‌പെക്‌ടർക്കാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്....

കാഫിർ സ്‌ക്രീൻ ഷോട്ട്; യൂത്ത് ലീഗ് പ്രവർത്തകനെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്ന് റിപ്പോർട്

കൊച്ചി: വടകര ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച ‘കാഫിർ സ്‌ക്രീൻ ഷോട്ട്' വിവാദത്തിൽ റിപ്പോർട് സമർപ്പിച്ച് അന്വേഷണ സംഘം. കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്ന് വടകര...

‘കാഫിർ’ സ്‌ക്രീൻ ഷോട്ട് വിവാദം; പോലീസിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: വടകര ലോക്‌സഭാ മണ്ഡലത്തിലെ 'കാഫിർ' സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ പോലീസിന് ഹൈക്കോടതി നോട്ടീസ്. പോലീസ് സ്വീകരിച്ച നടപടികൾ അറിയിക്കാൻ ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് നിർദ്ദേശം നൽകി. രണ്ടാഴ്‌ചക്കകം അറിയിക്കാനാണ്...
- Advertisement -