Tag: VD Satheesan
പറവൂരിൽ മൽസരം കടുക്കും; വിഡി. സതീശനെതിരെ ഇടി. ടൈസൺ ഇറങ്ങും
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വിഡി. സതീശനെതിരെ ഇടി. ടൈസൺ എൽഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കും. സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
നിലവിലെ കയ്‌പ്പമംഗലം എംഎൽഎയായ ടൈസൺ, ഇവിടെ...
പ്രതിഷേധ സാധ്യത; വിഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി. സതീശന്റെ സുരക്ഷ വർധിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ പുതുയുഗ യാത്രാ വേദികളിൽ കൂടുതൽ പോലീസുകാരെത്തി. വിഡി. സതീശനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. ചേർത്തലയിലും ആലപ്പുഴ ടൗണിലുമാണ് ഇനി...
യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും, പിണറായി വിജയൻ കണ്ടംവഴി ഓടും; വിഡി സതീശൻ
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, വിജയസാധ്യത ഉറപ്പാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും തോറ്റുകഴിഞ്ഞാൽ പിണറായി വിജയൻ കണ്ടം വഴി ഓടുമെന്നും വിഡി സതീശൻ പറഞ്ഞു.
ഞങ്ങൾ 100...
‘അതിവേഗ ട്രെയിനിന് ഞങ്ങൾ എതിരല്ല, നല്ല പദ്ധതി ആര് കൊണ്ടുവന്നാലും പിന്തുണ നൽകും’
തിരുവനന്തപുരം: ആർആർടിഎസ് പദ്ധതിയിൽ പിടിവാശിയെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ അതിവേഗ ട്രെയിൻ കൊണ്ടുവരുന്നതിന് തങ്ങളാരും എതിരല്ലെന്ന് വിഡി. സതീശൻ പറഞ്ഞു.
അതിവേഗ ട്രെയിൻ വരണം....
സിറോ മലബാർ സഭ ആസ്‌ഥാനത്തെത്തി വിഡി സതീശൻ; ബിഷപ്പുമായി കൂടിക്കാഴ്‌ച
കൊച്ചി: സുപ്രധാന സിനഡ് നടക്കുന്നതിനിടെ സിറോ മലബാർ സഭ ആസ്‌ഥാനമായ മൗണ്ട് സെന്റ് തോമസിലെത്തി സഭാ നേതാക്കളുമായി നിർണായക കൂടിക്കാഴ്‌ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നലെ രാത്രിയായിരുന്നു സന്ദർശനം. മേജർ...
മണപ്പാട്ട് ചെയർമാനും സതീശനും തമ്മിൽ അവിശുദ്ധബന്ധം; പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങി
തിരുവനന്തപുരം: പുനർജനി പദ്ധതിക്കായി മാത്രം മണപ്പാട്ട് ഫൗണ്ടേഷൻ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായും വിദേശത്ത് നിന്ന് പിരിച്ചെടുത്ത പണം വന്നത് ഈ അക്കൗണ്ടിലേക്കാണെന്നും വിജിലൻസ് കണ്ടെത്തൽ.
യുകെയിൽ നിന്ന് പണം വന്നത് മിഡ്‌ലാൻഡ് എയ്‌ഡ്...
അൻവറും ജാനുവും യുഡിഎഫിൽ; ഇടഞ്ഞ് വിഷ്‌ണുപുരം ചന്ദ്രശഖരൻ
കൊച്ചി: പിവി അൻവറിനെയും സികെ ജാനുവിനെയും പാളയത്തിൽ എത്തിച്ച് യുഡിഎഫ്. പിവി അൻവറിന്റെ തൃണമൂൽ കോൺഗ്രസ്, സികെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി, വിഷ്‌ണുപുരം ചന്ദ്രശഖറിന്റെ കേരള കാമരാജ് കോൺഗ്രസ് എന്നിവരെ യുഡിഎഫിൽ...
‘പോറ്റിയെ കേറ്റിയേ…’ കോടതി പറയാതെ ലിങ്കുകൾ നീക്കരുത്, മെറ്റയ്‌ക്ക് കത്തയച്ച് സതീശൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ 'പോറ്റിയെ കേറ്റിയേ സ്വർണം ചെമ്പായി മാറ്റിയേ' എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകൾ സാമൂഹിക മാദ്ധ്യമത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന പോലീസ് നിർദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി...





































