Tag: VD Satheesan against pinarayi vijayan
യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും, പിണറായി വിജയൻ കണ്ടംവഴി ഓടും; വിഡി സതീശൻ
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, വിജയസാധ്യത ഉറപ്പാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും തോറ്റുകഴിഞ്ഞാൽ പിണറായി വിജയൻ കണ്ടം വഴി ഓടുമെന്നും വിഡി സതീശൻ പറഞ്ഞു.
ഞങ്ങൾ 100...
‘മദ്യനിർമാണത്തിന് അനുമതി നൽകിയത് മറ്റ് വകുപ്പുകൾ അറിയാതെ, എന്തിനിത്ര രഹസ്യ സ്വഭാവം?’
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളിയിൽ ബ്രൂവറി തുടങ്ങാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വീണ്ടും രംഗത്ത്. ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യനിർമാണ പ്ളാന്റുകൾ അനുവദിച്ചത്...
‘കഞ്ചിക്കോട് മദ്യനിർമാണശാല, പിന്നിൽ ദുരൂഹത; അനുമതി നൽകിയത് എന്ത് അടിസ്‌ഥാനത്തിൽ?’
തിരുവനന്തപുരം: സർക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് മദ്യനിർമാണ ശാല ആരംഭിക്കുന്നതിന് പിന്നിൽ ദുരൂഹത ഉണ്ടെന്നാണ് വിഡി സതീശന്റെ ആരോപണം.
എഥനോൾ പ്ളാന്റ്, മൾട്ടി ഫീഡ് ഡിസ്‌റ്റിലേഷൻ...
ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കരുത്; സിപിഎമ്മിനോട് വിഡി സതീശൻ
കോഴിക്കോട്: ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കരുതെന്ന് സിപിഐഎമ്മിനോട് കൈക്കൂപ്പി അഭ്യർഥിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം നടത്തിയ വർഗീയ ധ്രുവീകരണം ഷാഫി പറമ്പിലിനെ മാത്രം ലക്ഷ്യമാക്കിയല്ലെന്നും വരുന്ന നിയമസഭാ...
‘മോദിക്കും പിണറായിക്കും ഒരേ സ്വരം, ലക്ഷ്യം രാഹുൽ ഗാന്ധി’; വിഡി സതീശൻ
മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിണറായിയും മോദിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. രണ്ടുപേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധിയാണ്....
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഫാസിസത്തിന്റെ പുതിയ മുഖങ്ങൾ; വിഡി സതീശൻ
അങ്കമാലി: പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഫാസിസത്തിന്റെ പുതിയ മുഖങ്ങളാണെന്ന് വിഡി സതീശൻ വിമർശിച്ചു. അങ്കമാലിയിൽ യുഡിഎഫ് ചാലക്കുടി ലോക്‌സഭാ...
കോൺഗ്രസ് എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി പഠിപ്പിക്കേണ്ട; വിഡി സതീശൻ
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസ് എങ്ങനെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് പിണറായി വിജയൻ പഠിപ്പിക്കേണ്ടെന്ന് വിഡി സതീശൻ വിമർശിച്ചു. സുനിൽ കനുഗോലു കോൺഗ്രസ് അംഗമാണ്....




































