Tag: VD Satheesan
നവീന്റെ മരണവാർത്ത ഞെട്ടിക്കുന്നത്, കൊലപാതകത്തിന് തുല്യമായ സംഭവം; വിഡി സതീശൻ
തിരുവനന്തപുരം: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിന്റെ ആത്‍മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നവീൻ ബാബുവിന്റെ മരണവാർത്ത ഞെട്ടിക്കുന്നതാണെന്ന് സതീശൻ...
ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് പുനഃസ്‌ഥാപിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് സ്‌പോട്ട് ബുക്കിങ് പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വിഎൻ വാസവനും കത്തയച്ചു. ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം...
വീണയെ ചോദ്യം ചെയ്‌തത് തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രം; പ്രതികരിച്ച് വിഡി സതീശൻ
കൊച്ചി: മാസപ്പടി കേസിൽ എസ്‌എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) വീണാ വിജയനെ ചോദ്യം ചെയ്‌തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീണയെ ചോദ്യം ചെയ്‌തത് തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമാണെന്ന് വിഡി...
എഡിജിപി- ആർഎസ്എസ് ബന്ധം; അടിയന്തിര പ്രമേയത്തിന് അനുമതി- സഭ ഇന്നും പ്രക്ഷുബ്‌ധമാകും
തിരുവനന്തപുരം: നിയമസഭ ഇന്നും പ്രക്ഷുബ്‌ധമായേക്കും. എഡിജിപി- ആർഎസ്എസ് ബന്ധത്തിൽ നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയ്‌ക്ക് അനുമതി നൽകി. തുടർച്ചയായി രണ്ടാം ദിവസമാണ് ചർച്ചയ്‌ക്ക് ഭരണപക്ഷം തയാറായിരിക്കുന്നത്.
ഉച്ചയ്‌ക്ക് 12 മുതൽ രണ്ടുമണിവരെയാകും അടിയന്തിര പ്രമേയത്തിൻമേലുള്ള...
ഈ രീതിയാണെങ്കിൽ ചോദ്യങ്ങൾ ചോദിക്കുന്നില്ല; സഭയിൽ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനം പൂർണതോതിൽ ഇന്ന് ആരംഭിച്ചിരിക്കെ, പരസ്‌പരം കൊമ്പുകോർത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ. പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ഇന്ന് സമ്മേളനത്തിന് തുടക്കമായത്. സഭയ്‌ക്കുള്ളിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ സർക്കാർ...
വയനാടിനെ ഓർത്ത് നിയമസഭ; 1200 കോടിയുടെ നഷ്‌ടമുണ്ടായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന ഉരുൾപൊട്ടലിൽ ജീവൻ നഷ്‌ടപ്പെട്ടവർക്കായി ആദരാഞ്‌ജലികൾ അർപ്പിച്ച് 15ആം കേരള നിയമസഭയുടെ 12ആം സമ്മേളനത്തിന് തുടക്കം. ഉരുൾപൊട്ടലിൽ നാടിനെ വിട്ടുപിരിഞ്ഞവർക്ക് ആദരാഞ്‌ജലി അർപ്പിച്ച സ്‌പീക്കർ എഎൻ ഷംസീർ...
പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണം; വി ഡി സതീശൻ
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആദ്യം മുതല്‍ ആവശ്യം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തി അതിന്റെ അടിസ്‌ഥാനത്തില്‍ വേണം നിയമനടപടിയുമായി സര്‍ക്കാര്‍...
സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം തെളിഞ്ഞു; വിഡി സതീശൻ
കൊച്ചി: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം തെളിഞ്ഞതായി വിഡി സതീശൻ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം...






































