Tag: VD Satheesan
പിടിയേക്കാൾ ഭൂരിപക്ഷം നേടും; പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം: തൃക്കാക്കരയിൽ പിടിയേക്കാൾ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിടി തോമസ് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് അതിലുമേറെ ഭൂരിപക്ഷം ഇത്തവണ ലഭിക്കും. തൃക്കാക്കര പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്നും...
ബസ് ചാർജ് വർധിപ്പിച്ചത് അശാസ്ത്രീയമായി; അപാകതകൾ പരിഹരിക്കണമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ബസ് ചാർജ് വർധിപ്പിച്ചത് അശാസ്ത്രീയമായ രീതിയിലാണെന്നും, രാജ്യത്ത് ഏറ്റവും...
കേരളം ഗുണ്ടാ കോറിഡോറായി മാറി; വർഗീയ ശക്തികൾ അഴിഞ്ഞാടുന്നു- വിഡി സതീശൻ
തിരുവനന്തപുരം: കേരളം ഗുണ്ടാ കോറിഡോറായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ നിരന്തരമായി വർഗീയ, രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറുകയാണ്. ചില വർഗീയ ശക്തികൾ കേരളത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ഗുണ്ടാ കോറിഡോറായി കാസർഗോഡ് മുതൽ...
കുട്ടനാട്ടിലെ കർഷകരുടെ പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ വേണം; വിഡി സതീശൻ
ആലപ്പുഴ: കുട്ടനാട്ടിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിര ഇടപെടൽ വേണമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഴ കനക്കുന്നതോടെ കുട്ടനാട്, അപ്പര് കുട്ടനാട് മേഖലയില് കര്ഷകര് കടുത്ത പ്രതിസന്ധിയിലാണ്. വകുപ്പുകൾ...
കെവി തോമസ് വിഷയം; കെ സുധാകരനെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ല-വിഡി സതീശൻ
തിരുവനന്തപുരം: നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചു സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ പങ്കെടുത്തതിന് കെവി തോമസിനെതിരായ നടപടി നേതൃത്വം കൂട്ടായെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡണ്ട് കെ...
മൂവാറ്റുപുഴ ജപ്തി നടപടി; കണ്ണില്ലാത്ത ക്രൂരത- സർക്കാരിനെതിരെ വിഡി സതീശൻ
കൊച്ചി: മൂവാറ്റുപുഴ പായിപ്രയിൽ ഹൃദ്രോഗ ബാധിതനായ അജേഷിന്റെ വീട് മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തി ചെയ്ത സംഭവത്തിൽ സർക്കാരിനെ വിമർശിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹൃദ്രോഗ ബാധിതനായ പിതാവ് ചികിൽസയിൽ കഴിയവെയാണ്...
ചങ്ങനാശേരിയിലെ സമരത്തിന് പിന്നിൽ കുത്തിത്തിരുപ്പ് സംഘം; വിഡി സതീശൻ
കോട്ടയം: ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ല എന്ന തന്റെ നിലപാട് മാറ്റേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചങ്ങനാശേരിയിൽ തനിക്ക് എതിരെ നടന്ന ഐഎൻടിയുസി സമരം പാർട്ടി നോക്കുമെന്നും വിഡി സതീശൻ...
പുനഃസംഘടന മാറ്റിവച്ചത് മുതിര്ന്ന നേതാക്കള് നല്കിയ പരാതിയെ തുടര്ന്ന്; വിഡി സതീശന്
തിരുവനന്തപുരം: ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിര്ന്ന നേതാക്കള് നല്കിയ പരാതിയെ തുടര്ന്നാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. താനും സുധാകരനും നേതൃത്വത്തിൽ ഇരിക്കുന്നതിനാല് കാര്യങ്ങള് അന്തിമമായി തീരുമാനിക്കുന്നത് തങ്ങളാണ്. തങ്ങള് രണ്ടാളും ആലോചിച്ച്...