Tag: Vijay Sethupathi
വിജയ് സേതുപതിയുടെ മകള്‍ക്ക് ബലാല്‍സംഗ ഭീഷണി; താരം പരാതി നല്‍കി
ചെന്നൈ : തമിഴ് സിനിമ താരം വിജയ് സേതുപതിയുടെ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഭീഷണി. പ്രായപൂര്‍ത്തി ആകാത്ത മകളുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് വ്യാജ അക്കൗണ്ടിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. കുട്ടിയുടെ...
മുത്തയ്യ ആവശ്യപ്പെട്ടു; വിജയ് സേതുപതി ‘800’ല്‍ നിന്ന് പിൻമാറി
ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവചരിത്ര സിനിമയായ '800'ല്‍ നിന്ന് തമിഴ് നടന്‍ വിജയ് സേതുപതി പിൻമാറി. മുത്തയ്യ മുരളീധരന്റെ ആവശ്യപ്രകാരമാണ് താരം സിനിമയില്‍ നിന്നും പിൻമാറിയത്.
ചിത്രത്തില്‍ അഭിനയിക്കുന്നതിനാല്‍ ചില...
മുത്തയ്യയുടെ വേഷം വിവാദത്തിൽ; വിജയ് സേതുപതിക്കെതിരേ ഷെയിം ഹാഷ്‌ടാഗ്
ചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന 800 എന്ന ചിത്രത്തിലെ പ്രധാന നടൻ വിജയ് സേതുപതിക്കെതിരേ ഹാഷ്‌ടാഗ് ആക്രമണം. ഷെയിം ഓൺ യൂ വിജയ് സേതുപതി എന്ന...
വിജയ് സേതുപതിയുടെ ‘800’ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു
ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി വേഷമിടുന്ന '800'ന്റെ ഫസ്‌റ്റ് ലുക്കും മോഷന്‍ പോസ്‌റ്ററും പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. വിജയ് സേതുപതിയുടെ മുരളീധരനായുള്ള രൂപമാറ്റം ഏവരെയും അല്‍ഭുതപെടുത്തും.
മോഷന്‍ പോസ്‌റ്ററും സമൂഹ മാദ്ധ്യമങ്ങളില്‍...
മുത്തയ്യ മുരളീധരനാകാന്‍ വിജയ് സേതുപതി; പോസ്‌റ്ററെത്തി, കൂടുതല്‍ വിവരങ്ങള്‍ ഉടന്‍
ശ്രീലങ്കന്‍ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി നായകനാവും. അണിയറപ്രവര്‍ത്തകര്‍ ഇന്ന് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പോസ്‌റ്ററും പങ്കുവെച്ചിട്ടുണ്ട്. വിജയ് സേതുപതി...
വിജയ് സേതുപതിയുടെ ‘കാ പേ രണസിംഗം’ ഓൺലൈൻ റിലീസ് ഒക്ടോബർ 2ന്
മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമായ 'കാ പേ രണസിംഗം' ഓൺലൈൻ റിലീസിങ്ങിന് തയ്യാറെടുക്കുന്നു. ഒരേസമയം ടെലിവിഷനിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഒരുമിച്ച് ആയിരിക്കും ചിത്രം പ്രദർശനത്തിന് എത്തുക. ഒക്ടോബർ 2നാണ്...



































