Tag: viral hepatitis
പകർച്ചവ്യാധിയിൽ സംസ്‌ഥാനത്ത് ഞെട്ടിക്കുന്ന കണക്ക്; ഓരോ മാസവും ശരാശരി 48 മരണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ 438 പകർച്ചവ്യാധി മരണങ്ങൾ കേരളത്തിൽ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നത്.
അതായത്, ഓരോ...
നിലമ്പൂരിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു
മലപ്പുറം: ജില്ലയിലെ നിലമ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് (വൈറൽ ഹെപ്പറ്റൈറ്റിസ്) ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 35-കാരനാണ് ചികിൽസയിലിരിക്കെ മരിച്ചത്. ഇതോടെ ജില്ലയിൽ ഒരുമാസത്തിനിടെ രോഗം ബാധിച്ച്...
വൈറൽ ഹെപ്പറ്റൈറ്റിസ്; രണ്ടുമരണം- മലപ്പുറത്ത് ജാഗ്രതാ നിർദ്ദേശം
മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. രോഗം ബാധിച്ച് ദിവസങ്ങൾക്കിടെ മലപ്പുറത്ത് രണ്ടുപേർ മരിച്ചതോടെയാണ് ആരോഗ്യവകുപ്പ് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധക്കെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ്...

































