Fri, Feb 20, 2026
22 C
Dubai
Home Tags Vizhinjam Port

Tag: Vizhinjam Port

വിഴിഞ്ഞം ഉൽഘാടനം; കേന്ദ്ര പരസ്യങ്ങളിൽ പിണറായി ഇല്ല, മോദി മാത്രം; വിമർശനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉൽഘാടനവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാത്രം ചിത്രമുള്ള പരസ്യമാണ് ഇംഗ്ളീഷ് ദിനപത്രങ്ങളിലടക്കം കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. വികസിത് ഭാരത്...

വിഴിഞ്ഞം ഭൂഗർഭ റെയിൽപാത; ഡിപിആറിന് അംഗീകാരം, ചിലവ് 1482.92 കോടി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട്, ബാലരാമപുരം റെയിൽവേ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമിക്കുന്നതിന് അനുമതി. കൊങ്കൺ റെയിൽ കോർപറേഷൻ ലിമിറ്റഡ് തയ്യാറാക്കിയ വിശദമായ പ്രോജക്‌ട് റിപ്പോർട്ടിന് (ഡിപിആർ) മന്ത്രിസഭായോഗം...

ചരക്ക് നീക്കത്തിൽ ഇന്ത്യയിൽ ഒന്നാമത്; ചരിത്ര നേട്ടവുമായി വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം പുതിയ ഉയരങ്ങളിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്‌ത ചരക്കിന്റെ അളവിൽ 15 തുറമുഖങ്ങളിൽ വിഴിഞ്ഞം ഒന്നാമതെത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. വാണിജ്യ പ്രവർത്തനം...

വിഴിഞ്ഞം തുറമുഖം; ലാഭവിഹിതം പങ്കുവെക്കണം- ഇളവ് നൽകാനാവില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിൽ കേന്ദ്രം നൽകുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലാഭവിഹിതമായി തിരികെ നൽകണമെന്ന വ്യവസ്‌ഥയിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ് സോനോവാൾ. വിഴിഞ്ഞം പദ്ധതിക്ക് തത്വത്തിൽ...

വിഴിഞ്ഞം തുറമുഖം; ആദ്യഘട്ട നിർമാണ പ്രവൃത്തിയും ട്രയൽ റണ്ണും പൂർത്തിയായി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണ പ്രവൃത്തിയും ട്രയൽ റണ്ണും പൂർത്തിയായി. അദാനി പോർട്ടിൽ നിന്ന് കംപ്‌ളീഷൻ സർട്ടിഫിക്കറ്റ് സർക്കാരിന് ലഭിച്ചു. അഭിമാന നിമിഷമാണെന്നും കരാർ പ്രകാരം നിശ്‌ചയിച്ച ഡിസംബർ മൂന്ന്...

വിഴിഞ്ഞത്ത് കണ്ടെയ്‌നറുകൾ ഇറക്കുന്നത് പുരോഗമിക്കുന്നു; സാൻ ഫെർണാണ്ടോ നാളെ മടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമെത്തിയ മദർഷിപ്പായ സാൻ ഫെർണാണ്ടോ നാളെ തിരിക്കും. കപ്പലിൽ നിന്ന് കണ്ടെയ്‌നറുകൾ ഇറക്കുന്നത് പുരോഗമിക്കുകയാണ്. ആയിരത്തിലേറെ കണ്ടെയ്‌നറുകൾ ഇതുവരെ ഇറക്കി. ആകെ 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക....

വിഴിഞ്ഞം ട്രയൽ റൺ ഉൽഘാടനം ചെയ്‌തു; ഇന്ത്യ ലോകഭൂപടത്തിൽ ഇടംനേടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായി. തുറമുഖത്തിന്റെ ട്രയൽ റൺ ഉൽഘാടനം കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിന്റെ ദീർഘകാലത്തെ സ്വപ്‌നം യാഥാർഥ്യമായെന്നും ഇതിന് പിന്തുണ നൽകിയ...

വിഴിഞ്ഞം പദ്ധതി; മദർഷിപ്പിന് ഇന്ന് ഔദ്യോഗിക സ്വീകരണം, പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്ക് ഇന്ന് സ്വപ്‌നസാക്ഷാത്‌ക്കാരം. തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ഇന്ന് ഔദ്യോഗികമായി സ്വീകരിക്കും. തുറമുഖത്തിന്റെ യാർഡിന്റെ ഉൽഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. കപ്പൽ ഇന്നലെ...
- Advertisement -