Tag: Vizhinjam Port
കേരളത്തിന്റെ സ്വപ്‌ന പദ്ധതി തീരമണഞ്ഞു; വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തി. കപ്പൽ കമ്പനിയായ മെസ്‌കിന്റെ ചാറ്റേഡ് മദർഷിപ്പായ സാൻഫെർണാണ്ടോയാണ് ഇന്ന് രാവിലെ വിഴിഞ്ഞം തീരമണഞ്ഞത്. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിച്ചു....
വിഴിഞ്ഞം തുറമുഖ ഉൽഘാടനം; പൊതുജനങ്ങൾക്ക് നേരിട്ട് കാണാം, കേന്ദ്രമന്ത്രി എത്തും
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉൽഘാടനത്തിന് ഇനി ദിവസങ്ങൾ മാത്രം. ആദ്യ മദർഷിപ്പ് 12ന് തുറമുഖത്ത് എത്താനിരിക്കെ, വൻ സ്വീകരണം ഒരുക്കാനുള്ള നടപടികൾ സർക്കാർ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു....
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നു; ആദ്യ മദർഷിപ്പ് 12ന് എത്തും- വൻ സ്വീകരണം
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നു. ആദ്യ മദർഷിപ്പ് അടുത്ത വെള്ളിയാഴ്‌ച തുറമുഖത്ത് എത്തും. വൻ സ്വീകരണം ഒരുക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. വാണിജ്യാടിസ്‌ഥാനത്തിൽ തുറമുഖം പ്രവർത്തന സജ്‌ജമായിക്കഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി...
കയറ്റുമതി-ഇറക്കുമതിക്ക് അനുമതി; വിഴിഞ്ഞം തുറമുഖത്തിന് കസ്‌റ്റംസിന്റെ അംഗീകാരം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് കസ്‌റ്റംസിന്റെ അംഗീകാരം ലഭിച്ചതായി മന്ത്രി വിഎൻ വാസവൻ അറിയിച്ചു. ഇതോടെ കയറ്റുമതിക്കും ഇറക്കുമതിക്കും സാധ്യമാകുന്ന അംഗീകൃത തുറമുഖമായി വിഴിഞ്ഞം മാറി. സെക്ഷൻ 7എ പ്രകാരമുള്ള അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്.
ഇതുമായി...
വിഴിഞ്ഞം തുറമുഖം; ഇന്ത്യക്ക് കേരളം നൽകുന്ന ഏറ്റവും വലിയ സംഭാവന- മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിന് പ്രൗഢഗംഭീര സ്വീകരണം നൽകി സംസ്‌ഥാനം. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ഇന്ത്യക്ക് കേരളം നൽകുന്ന ഏറ്റവും വലിയ സംഭാവനയെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു....
ആദ്യ കപ്പലിനെ വരവേൽക്കാൻ വിഴിഞ്ഞം; പ്രതീക്ഷയോടെ സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ആദ്യ കപ്പലിന് ഇന്ന് ഔദ്യോഗിക സ്വീകരണം. ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 15 കപ്പലിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക വീശി വരവേൽക്കും. വൈകിട്ട് നാല്...
വിഴിഞ്ഞം; ‘കേരളത്തിന്റെ സ്വപ്‌ന സാക്ഷാത്കാരം, ആരെയും മാറ്റിനിർത്തില്ല’- മന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉൽഘാടനത്തിൽ നിന്ന് ആരെയും മാറ്റിനിർത്തില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ. ആരെയെങ്കിലും വിട്ടുപോയെങ്കിൽ പരിശോധിക്കും. മൽസ്യത്തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. പ്രശ്‌നങ്ങൾ പരിഹരിച്ചു. ഇന്ത്യയുടെ...
വിഴിഞ്ഞത്ത് പൂർത്തിയായത് 60% പണി മാത്രം; സർക്കാർ ആഘോഷം അനാവശ്യം- ഫാ.യൂജിൻ പെരേര
തിരുവനന്തപുരം: വിഴിഞ്ഞത്ത് പൂർത്തിയായത് 60 ശതമാനം പണി മാത്രമാണെന്ന് ലത്തീൻ അതിരൂപത വികാരി ജന. ഫാ യൂജിൻ പെരേര. തുറമുഖത്തിന് ആവശ്യമായ ക്രെയിൻ കപ്പലിൽ കൊണ്ടുവരുന്നതിനെയാണ് സർക്കാർ മഹാ ആഘോഷമായി നടത്തുന്നത്. എന്നാൽ,...