Mon, Oct 20, 2025
31 C
Dubai
Home Tags Water Supply Issues

Tag: Water Supply Issues

അഞ്ചാം ദിനവും കുടിവെള്ള വിതരണം ഭാഗികം; വിമർശിച്ച് വികെ പ്രശാന്ത് എംഎൽഎ

തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള പ്രശ്‌നം അഞ്ചാം ദിവസവും പൂർണമായും പരിഹരിക്കാനായില്ല. ഇന്നലെ രാത്രി പത്തോടെ പൈപ്പ് ശരിയാക്കി പമ്പിങ് തുടങ്ങിയിട്ടും തലസ്‌ഥാനത്ത് പലയിടത്തും ഇനിയും വെള്ളം എത്തിയിട്ടില്ല. ജനങ്ങൾ വെള്ളമില്ലാതെ അലയുകയാണ്. ഒരൊറ്റ പൈപ്പ്...

ജലവിതരണം പുനഃസ്‌ഥാപിച്ചില്ല; പ്രതിഷേധവുമായി നാട്ടുകാർ- സ്‌കൂളുകൾക്ക് അവധി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ജലവിതരണം പുനഃസ്‌ഥാപിച്ചില്ല. വൈകിട്ട് നാലുമണിയോടെ നഗരത്തിലെ ജലവിതരണം പുനഃസ്‌ഥാപിക്കാൻ കഴിയുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, പ്രവൃത്തികൾ പൂർത്തിയാവാത്തതിനാൽ രാത്രിയായിട്ടും ജലവിതരണം തുടങ്ങാനായിട്ടില്ല. പമ്പിങ് ഇതുവരെ...

മൂന്ന് ദിവസമായി കുടിവെള്ളമില്ല; ടാങ്കർ വെള്ളത്തിന് വൻതുക- വലഞ്ഞ് തലസ്‌ഥാനം

തിരുവനന്തപുരം: കുടിവെള്ളം ലഭിക്കാതെ വലഞ്ഞ് തലസ്‌ഥാനം. തിരുവനന്തപുരം നഗരസഭയിലെ വിവിധ വാർഡുകളിലായി മൂന്ന് ദിവസമായി കുടിവെള്ളം വിതരണം തടസപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരം- കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റിസ്‌ഥാപിക്കുന്ന നടപടികൾ...

ഒരാഴ്‌ചയായി പട്ടാമ്പിയിൽ ജലവിതരണമില്ല; നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

പാലക്കാട്: ജില്ലയിലെ പട്ടാമ്പിയിൽ നഗരസഭയിലെ ടൗൺ പ്രദേശത്തു മുടങ്ങിയ ജലവിതരണം (Water supply in Pattambi) പുനസ്‌ഥാപിക്കാൻ ഒരാഴ്‌ച വൈകിയതിൽ പ്രതിഷേധിച്ചു യുഡിഎഫ് കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. നഗരത്തിൽ കഴിഞ്ഞ ഒരാഴ്‌ചയായി നിലച്ച...

വേനൽ കടുത്തു; ജലവിതരണം മുടങ്ങി തോൽപ്പെട്ടിയും പരിസര പ്രദേശങ്ങളും

വയനാട് : വേനൽ കടുത്തതോടെ ജില്ലയുടെ മിക്ക മേഖലകളിലും ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ ജില്ലയിലെ തോൽപ്പെട്ടിയിലും പരിസരപ്രദേശങ്ങളിലും ശുദ്ധജല വിതരണം മുടങ്ങുന്നതായി പരാതി. ആഴ്‌ചകളായി ജലവിതരണം മുടങ്ങിയ സാഹചര്യത്തിൽ കോളനിനിവാസികൾ വളരെയധികം ദുരിതത്തിലാണ്....
- Advertisement -