Fri, Jan 23, 2026
19 C
Dubai
Home Tags Wayanad covid

Tag: wayanad covid

ജില്ലയിൽ 265 പേര്‍ക്ക് കൂടി കോവിഡ്

വയനാട്: ജില്ലയില്‍ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 265 പേര്‍ക്ക്. 542 പേര്‍ രോഗമുക്‌തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 16.76 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി...

വയനാട്ടിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം

വയനാട്: ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവർ ആയിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ് സി കുമാര്‍. വിദേശികള്‍ക്കും...

ജില്ലയിൽ ആറിടത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ; കടുത്ത നിയന്ത്രണങ്ങൾ തുടരും

വയനാട്: ജില്ലയിൽ ആറ് തദ്ദേശ സ്‌ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. മേപ്പാടി, പടിഞ്ഞാറത്തറ, പനമരം, വെങ്ങപ്പള്ളി,തരിയോട്, മൂപ്പൈനാട് മേഖലകളിലാണ് ട്രിപ്പിൾ ലോക്ക്‌ഡൗൺ നിലവിൽ വന്നത്. പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ...

ടിപിആർ 19.48 ശതമാനം; തരിയോട് പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി

വയനാട്: ടിപിആർ നിരക്ക് 19.48 ശതമാനമായി ഉയർന്നതോടെ ജില്ലയിലെ തരിയോട് പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടവക, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ ശക്‌തമാക്കിയിട്ടുണ്ട്. 3 ആദിവാസി...
- Advertisement -