Tag: Wayanad Landslide
നിലമ്പൂരിൽ നിന്ന് മൃതദേഹങ്ങൾ കൊണ്ടുപോകും, മേപ്പാടിയിൽ എത്തിക്കുമെന്ന് ഡെപ്യൂട്ടി കളക്‌ടർ
മാനന്തവാടി: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലമ്പൂർ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുമെന്ന് മലപ്പുറം ഡെപ്യൂട്ടി കളക്‌ടർ പി സുരേഷ് അറിയിച്ചു. ദുരന്ത സ്‌ഥലത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങളും കൊണ്ടുപോകും. 38...
മരണം 153, കുടുങ്ങി കിടക്കുന്നത് നിരവധിപ്പേർ- താൽക്കാലിക പാലം നിർമിക്കും
വയനാട്: ഉരുൾപൊട്ടിയ വയനാട് മുണ്ടക്കൈ, ചൂരൽമല രക്ഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള നടപടികൾ ആരംഭിച്ചു. താൽക്കാലിക പാലത്തിന്റെ നിർമാണം ഉച്ചയ്‌ക്ക് തുടങ്ങും. താൽക്കാലിക പാലത്തിന്റെ ഭാഗങ്ങൾ കരമാർഗവും ഹെലികോപ്‌ടറിലും എത്തിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ...
വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ 151 ആയി- രക്ഷാപ്രവർത്തനം പുനരാരംഭിച്ചു
വയനാട്: രാജ്യത്തെ നടുക്കിയ വയനാട് മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവർക്കുള്ള തിരച്ചിൽ രാവിലെ പുനരാരംഭിച്ചു. മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. നാല് സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു.
എൻഡിആർഎഫ്, സൈന്യം,...































