Tag: wayanad local news
അനുമതി വാങ്ങിയില്ല; മംഗലശ്ശേരി പ്ളാന്റേഷൻ തോട്ടത്തിലെ മരംമുറി റവന്യൂ വകുപ്പ് തടഞ്ഞു
വയനാട്: അനുമതിയില്ലാതെ മംഗലശ്ശേരി മലയിലെ പ്ളാന്റേഷൻ തോട്ടത്തിൽ നടത്തിയ മരംമുറി തടഞ്ഞ് റവന്യൂ വകുപ്പ്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ബാണാസുര മലയടിവാരത്തിലെ സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിലെ മരമുറിയാണ് റവന്യൂ വകുപ്പ് അധികൃതർ തടഞ്ഞത്. ഇവിടെ...
വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാക്കൾക്ക് എതിരെ കേസ്
വയനാട്: വ്യാജ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാക്കൾക്കെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് എതിരെയാണ് യുവാക്കൾക്കെതിരെ പുൽപ്പള്ളി പോലീസ് കേസെടുത്തത്. വ്യാജ വാറ്റിനായി കൂട്ടത്തല്ല് എന്ന പേരിലാണ് യുവാക്കൾ വീഡിയോ...
കൽപ്പറ്റ ടൗണിൽ തെരുവ് നായ ശല്യം രൂക്ഷം; പേപ്പട്ടിയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്
വയനാട്: കൽപ്പറ്റ ടൗണിൽ പേപ്പട്ടിയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 7.30 നാണ് സംഭവം. കൽപ്പറ്റ പഴയ ചന്ത പരിസരത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തിയവരെയാണ് പേപ്പട്ടി കടിച്ചത്. കടിയേറ്റവർക്ക് പേവിഷ...

































