Tag: wayanad news
വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കാര്യക്ഷമമാക്കും; ഉറപ്പ് നൽകി ആരോഗ്യമന്ത്രി
വയനാട്: മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജായി ഉയർത്തിയ പഴയ ജില്ലാ ആശുപത്രിയിലെ പരിമിതികൾ പരിഹരിക്കുമെന്നും ബോയ്‌സ് ടൗണിലെ പുതിയ കെട്ടിടങ്ങൾ നിർമിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
പരിമിതികളുടെ...
മേപ്പാടി-ചൂരൽമല റോഡ് നവീകരണം; നാട്ടുകാർ വീണ്ടും സമരത്തിലേക്ക്
വയനാട്: മേപ്പാടി-ചൂരൽമല റോഡ് നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ വീണ്ടും സമരത്തിലേക്ക്. റോഡ് നിർമാണം പാതിവഴിയിൽ നിലച്ചതിനെ തുടർന്നാണ് സമരവുമായി നാട്ടുകാർ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. ഇന്ന് വൈകിട്ട് മൂന്നിന് ചുളിക്ക ജിഎൽപി...
ആദിവാസി യുവാവിന് എതിരെ കള്ളക്കേസ്; കളക്‌ടർ റിപ്പോർട് തേടി
വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ജില്ലാ കളക്‌ടർ റിപ്പോർട് തേടി. വിഷയം അന്വേഷിച്ച് റിപ്പോർട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് കളക്‌ടർ നിർദ്ദേശം നൽകി. കേസിൽ പോലീസിന്...
തൊഴിലാളികൾ തമ്മിലുള്ള അതിർത്തി തർക്കം; തമിഴ്‌നാട് ഓട്ടോറിക്ഷകൾ തടഞ്ഞു
ബത്തേരി: ഓട്ടോ തൊഴിലാളികൾ തമ്മിലുള്ള അതിർത്തി തർക്കം സംഘർഷ സാധ്യതയിലേക്ക്. തമിഴ്‌നാട്ടിൽ പ്രവേശിക്കുന്നതിന് കേരള ഓട്ടോകൾ തടയുന്നതിന്റെ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ചിരാലിൽ ഏതാനും തൊഴിലാളികൾ സംഘടിച്ചിരുന്നു. ഇതോടെ ഇന്നലെ തമിഴ്‌നാട്ടിൽ നിന്നുള്ള...
തെരുവ് നായകൾ പെരുകുന്നു; നഗരത്തിൽ ഇറങ്ങാൻ മടിച്ച് ജനങ്ങൾ
വയനാട്: ജില്ലയിലെ കൽപ്പറ്റയിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. കൽപ്പറ്റയിലെ നഗരപാതകളിലും, നഗരത്തിനോട് ചേർന്നുള്ള ജനവാസ മേഖലകളിലും തെരുവ് നായകളുടെ ശല്യം അതിരൂക്ഷമാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്.
പഴയ ബസ്‌സ്‌റ്റാൻഡ്, പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്തും...
വയനാട് ജില്ലയിലെ 59 ബസുകളിൽ സുരക്ഷാ വീഴ്‌ച
കൽപ്പറ്റ: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായി മോട്ടോർ വാഹനവകുപ്പ് വയനാട് ജില്ലയിലെ ബസുകളിൽ പരിശോധന നടത്തി. ആദ്യദിനത്തിൽ 225 ബസുകളാണ് പരിശോധിച്ചത്. ഇവയിൽ 59 ബസുകളിൽ സുരക്ഷാ വീഴ്‌ച ഉണ്ടായതായി കണ്ടെത്തി. ഇതേതുടർന്ന്...
ആദിവാസി യുവാവിന് എതിരെ കള്ളക്കേസ്; റിപ്പോർട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം
വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ...
വയനാട്ടിൽ ആദ്യമായി യുജിസി പരീക്ഷാ കേന്ദ്രം അനുവദിച്ചു
വയനാട്: ആദ്യമായി യുജിസി പരീക്ഷാ കേന്ദ്രം വയനാട്ടിൽ അനുവദിച്ചു. ഈ മാസം ഇരുപതിന് ആരംഭിക്കുന്ന നെറ്റ് പരീക്ഷ മീനങ്ങാടിയിലെ ഗവ. പോളിടെക്‌നിക് കോളേജിൽ നടക്കും. വ്യത്യസ്‌ത വിഷയങ്ങളിൽ രണ്ടായിരത്തോളം വിദ്യാർഥികൾക്ക് ജില്ലയിലെ കേന്ദ്രത്തിൽ...





































